പത്തുകോടി രൂപയെങ്കിലും ചെലവാക്കാൻ തയ്യാറുണ്ടെങ്കിൽ സീറ്റ് തരാമെന്നു ഘടകകക്ഷികളോടു ബിജെപി: ബിജെപിയിൽ `കാശുണ്ടെങ്കിൽ സീറ്റ്´ വിവാദം കൊഴുക്കുന്നു

തങ്ങൾക്കു സീറ്റ് നിഷേധിക്കാനുള്ള ബിജെപിയുടെ തന്ത്രമായാണ് ഘടകക്ഷികള്‍ ഇതിനെ വിലയിരുത്തുന്നത്....

ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപി അടിപതറും; നഷ്ടമാകുന്നത് 99 സീറ്റുകൾ: മോദിക്ക് തിരിച്ചടി പ്രവചിച്ച് ഇന്ത്യാടുഡെ- കാര്‍വി സര്‍വെ

ലോക്‌സഭയില്‍ കേവല ഭൂരിപക്ഷത്തിന് 272 പേരാണ് ആവശ്യം. നിലവിലുള്ളതില്‍നിന്ന് 99 സീറ്റുകള്‍ കുറയുമ്പോള്‍ എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല...

രണ്ടു ശതമാനം വരുന്ന അരാജകവാദികള്‍ക്കു വേണ്ടി സംസ്ഥാന സർക്കാർ വിശ്വാസികളോട് യുദ്ധം ചെയ്യുന്നു: തുഷാര്‍ വെള്ളാപ്പള്ളി

സ്ത്രീ സമത്വത്തിന് വേണ്ടി വാദിക്കുന്നു എന്ന് പറയുന്ന സിപിഎം മുത്തലാഖ് വിഷയത്തില്‍ എടുക്കുന്ന നിലപാട് തിരിച്ചറിയണമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു....

അധികാരമേറ്റ് നൂറു ദിവസത്തിനുള്ളില്‍ കള്ളപ്പണം തിരികെ കൊണ്ടു വരുമെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

വിദേശത്ത് നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം അധികാരത്തിലെത്തി നൂറു ദിവസത്തിനുള്ളില്‍ തിരികെ കൊണ്ടു വരുമെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പറഞ്ഞു. കള്ളപ്പണ

ജനറല്‍ ദല്‍ബീര്‍ സിംഗിനെ കരസേന മേധാവി സ്ഥാനത്തു നിന്നും മാറ്റില്ലെന്ന് പ്രതിരോധമന്ത്രി

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കേ യുപിഎ സര്‍ക്കാര്‍ നിയമിച്ച കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗിനെ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍

മോഡിക്ക് ജയലളിതയുടെ പിന്തുണ

എന്‍ഡിഎയുമായി സഖ്യത്തിലേര്‍പ്പെടാന്‍ താത്പര്യം പ്രകടിപ്പിച്ച് ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ രംഗത്ത്. മോഡി പ്രധാനമന്ത്രിയായാല്‍ എന്‍ഡിഎയുമായി സഖ്യമാകാമെന്ന് എഐഎഡിഎംകെ വ്യക്തമാക്കി. മോദിയും

ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് സര്‍വ്വേ

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന ഒറ്റകക്ഷി ബിജെപിയായിരിക്കുമെന്ന് പുതിയ സര്‍വേഫലം. 162 സീറ്റുകളെങ്കിലും ബിജെപി നേടുമെന്നും

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ജസ്വന്ത് സിംഗ് മത്സരിക്കും

ഉപരാഷ്ട്രപതിതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജസ്വന്ത് സിംഗ് മത്സരിക്കും. സ്ഥാനാര്‍ഥിയാകാനില്ലെന്ന് എന്‍ഡിഎ കണ്‍വീനര്‍ ശരത്

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: എന്‍ഡിഎയില്‍ തര്‍ക്കം മുറുകുന്നു

രാഷ്ട്രപതിസ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എന്‍ഡിഎയിലുണ്ടായ ഭിന്നത പരിഹരിക്കാന്‍ ഇന്നലെ ബിജെപി നേതാവ് എല്‍. കെ. അഡ്വാനിയുടെ വസതിയില്‍ നടന്ന യോഗം തീരുമാനമാകാതെ

Page 5 of 5 1 2 3 4 5