നിയമസഭയിൽ ബിജെപിയുമായി സഹകരണം: ലീഗ് എംഎൽഎ ഷംസുദ്ദീൻ വിവാദത്തിൽ; അന്തർധാര സജീവമെന്ന് എൽഡിഎഫ്

ധനവിനിയോഗ ബില്ലിന്റെ ചർച്ചയിലാണ് എൻഡിഎ പ്രതിനിധികളായ ഒ രാജഗോപാലിന്റെയും പിസി ജോർജിന്റെയും സമയം ലീഗിന്റെ എംഎൽഎ എൻ ഷംസുദ്ദീന് നൽകിയത്

എന്‍ഡിഎ തെരഞ്ഞെടുപ്പിനെ നേരിട്ടത് രാമനാമത്തില്‍; രാമക്ഷേത്രം നിർമ്മിക്കുമെന്ന വാഗ്ദാനം പാലിച്ചില്ലെങ്കിൽ ജനം ചെരിപ്പെടുത്ത് അടിക്കും: ശിവസേന

പുതിയ കേന്ദ്ര സർക്കാറിൽ ബിജെപിക്ക് 303ഉം ശിവസേനക്ക് 18ഉം അടക്കം എൻഡിഎയ്ക്ക് 350 സീറ്റുണ്ട്.

എക്സിസിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് ആദ്യഘട്ടത്തിൽ എൻഡിഎ 26 ഇടങ്ങളിൽ മുന്നിട്ടു നിൽക്കുന്നു; യുപിഎ അഞ്ചിടങ്ങളിൽ

ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ​യും അ​ഞ്ച് ബൂ​ത്തു​ക​ളി​ൽ വി​വി​പാ​റ്റ് കൂ​ടി എ​ണ്ണേ​ണ്ട​തി​നാ​ൽ വൈ​കീ​ട്ട് ആ​റോ​ടെ​യാ​കും ഔ​ദ്യോ​ഗി​ക ഫ​ല പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​വു​ക​യെ​ന്നാ​ണ് വി​വ​രം...

വീണ്ടും മോദി ഭരണത്തിൽ വരുമെന്ന് ആറ് എക്‌സിറ്റ് പോളുകള്‍; കേരളത്തില്‍ യുഡിഎഫ് തരംഗം പ്രവചിച്ച് ഒന്നൊഴികെ എല്ലാ സര്‍വേകളും

ന്യൂസ് എക്സ് ഫലത്തിൽ എന്‍ഡിഎ 298, യുപിഎ 118, മറ്റുള്ളവര്‍ക്ക് 127 എന്നാണ് പ്രവചിക്കുന്നത്.

കൊച്ചിയിലെ ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് അറിയാം, അവർ ബുദ്ധിയുള്ളവർ; തനിക്ക് ജയം ഉറപ്പെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

പൊതുതെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ സിപിഎമ്മോ കോണ്‍ഗ്രസോ അധികാരത്തില്‍ വരാന്‍ പോകുന്നില്ലെന്നും മോദി തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ബിജു കാക്കത്തോട് പിൻമാറി; തൻ്റെ വോട്ടുകൾ ബിജെപി സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് നൽകാൻ നിർദ്ദേശം

ക​ൽ​പ്പ​റ്റ എ​ൻ​ഡി​എ ഓ​ഫീ​സി​ൽ വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്...

കേരളത്തിൽ എൻ ഡി എയുടെ സീറ്റുകളിലും ധാരണയായി; ബിജെപി 14 സീറ്റിൽ മത്സരിക്കും

വ​യ​നാ​ട്, ആ​ല​ത്തൂ​ർ, ഇ​ടു​ക്കി, തൃ​ശൂ​ർ, മാ​വേ​ലി​ക്ക​ര സീ​റ്റു​ക​ളി​ൽ​ നിന്നുമാണ് ബി​ഡി​ജെ​എ​സ് ജ​ന​വി​ധി തേടുന്നത്

ഭൂരിപക്ഷം കുറയും; എങ്കിലും രാജ്യം ഭരിക്കുന്നത് ബിജെപി മുന്നണി തന്നെ: സി-വോട്ടർ സർവ്വേ ഫലം

ഉത്തർപ്രദേശിലെ പ്രതിപക്ഷ മഹാസഖ്യം ഇല്ലായിരുന്നുവെങ്കിൽ മുന്നൂറിലേറെ സീറ്റുകൾ എൻഡിഎ നേടുമായിരുന്നുവെന്നും സർവേ ഫലത്തിൽ വ്യക്തമാക്കുന്നുണ്ട്...

തമ്മിലടിയും പാരവെപ്പും; ബിജെപിയുടെ സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ എങ്ങുമെത്തിയില്ല

ബിജെപി ഇപ്പോൾ നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റു​മാ​ർ​ ​മു​ത​ലു​ള്ള​ ​നേ​താ​ക്ക​ളോ​ട് ​ത​ങ്ങ​ളു​ടെ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ആ​രെ​ ​നി​റു​ത്ത​ണ​മെ​ന്ന​ ​അ​ഭി​പ്രാ​യം​ ​സ്വ​രൂ​പി​ക്കു​ന്ന തിരക്കിലാണ്

Page 4 of 5 1 2 3 4 5