മുല്ലപ്പെരിയാർ ഷട്ടറുകൾ 11.30 ന് തുറക്കും
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ രാവിലെ 11.30 ന് തുറക്കും. മൂന്ന് ഷട്ടറുകൾ 30 സെ.മീ വീതം തുറക്കാനാണ് തീരുമാനം.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ രാവിലെ 11.30 ന് തുറക്കും. മൂന്ന് ഷട്ടറുകൾ 30 സെ.മീ വീതം തുറക്കാനാണ് തീരുമാനം.
മഴ വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ വിവിധ ഡാമുകള്‍ തുറക്കാനും കൂടുതല്‍ വെള്ളം ഒഴുക്കാനും സാധ്യതയുണ്ട്.
തുറക്കുന്നതിനു മുന്നോടിയായി 3 മുന്നറിയിപ്പുകളാണു നല്‍കുക. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടറുടെ നിര്‍ദേശമുണ്ട്
ഡാമിന്റെ സുരക്ഷ സംബന്ധിച്ച വിഷയങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറണമെന്ന വാദമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നേരത്തെ
കേരളം ഏകപക്ഷീയമായി നടത്തിയ പുതിയ പ്രഖ്യാപനത്തെ എതിര്‍ക്കുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകനും അറിയിച്ചിട്ടുണ്ട്
സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടായി. ജി.എസ്.ടി വിഹിതവും കിട്ടിയില്ല
ഴ്‌നാട് മുഖ്യമന്ത്രി ശരിയായ നിലപാടല്ല സ്വീകരിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ ഇടപെടാതെ വിഷയം തീരില്ലല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
മരം മുറിക്കാൻ നൽകിയ അനുമതി റദ്ദാക്കിയത് കോടതി അലക്ഷ്യമാണെന്നും ഹർജിയിൽ പറയുന്നു.
പുതിയ റൂൾ കർവ് വന്നതിനു പിന്നാലെ ഇന്നലെ ഷട്ടർ അടച്ചിരുന്നു. വീണ്ടും നീരൊഴുക്ക് വർദ്ധി ച്ചതിനാലാണ് നടപടി.