സ്റ്റാലിന്‍ കേരളവുമായി ഒത്തുകളിക്കുന്നു; മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട്ടിൽ പ്രതിപക്ഷ പ്രതിഷേധം

സിപിഎമ്മുമായി സ്റ്റാലിന്‍ ഒത്തുകളിക്കുന്നുവെന്ന് ചൂണ്ടികാട്ടി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തും

മുല്ലപ്പെരിയാർ മരം മുറി വിവാദത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു; ഉത്തരവിന്‍റെ നിയമവശം പരിശോധിക്കാന്‍ നിര്‍ദേശം നൽകി

നിലവിൽ മുല്ലപ്പെരിയാറില്‍ ബേബിഡാം ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായി മരം മുറിക്കാന്‍ നൽകിയ വിവാദ അനുമതി സർക്കാർ മരവിപ്പിച്ചു.

മുല്ലപ്പെരിയാറിൽ ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകി കേരളം

കേരളം നൽകിയ അനുമതിക്ക് നന്ദി അറിയിച്ച് പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി കത്തയക്കുകയും ചെയ്തു

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി

നിലവിൽ ബേബി ഡാം ബലപ്പെടുത്തിയ ശേഷം സംഭരശേഷി കൂട്ടാന്‍ ശ്രമം തുടങ്ങുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു .

മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്നു; ഇടുക്കി ഡാമിൽ അലര്‍ട്ട് നല്‍കി

നിലവിൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച് 138 അടി പിന്നിട്ടതോടെയാണ് തമിഴ്‌നാട് രണ്ട് ഷട്ടറുകള്‍ തുറന്നത്.

ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കും; മുല്ലപ്പെരിയാർ വിഷയത്തിൽ കേരളാ മുഖ്യമന്ത്രിക്ക് കത്തെഴുതി എംകെ സ്റ്റാലിൻ

ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വൈഗയിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ക്യുസെക്‌സ് ആക്കി ഉയർത്തുകയും ചെയ്തു.

ജലനിരപ്പ് 138 അടിയിലെത്തിയാല്‍ സ്പില്‍വേ വഴി ഒഴുക്കിക്കളയും; കേരളത്തിന് ഉറപ്പ് നൽകി തമിഴ്‌നാട്

അണക്കെട്ടിലെ ജലനിരപ്പ് 137 അടി കവിയാന്‍ അനുവദിക്കരുതെന്ന് തമിഴ്നാടിനോട് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു

അണക്കെട്ട് പഴയതാണ്, പുതിയ ഡാം വേണം; മുല്ലപ്പെരിയാർ വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

വിഷയത്തിൽ തനിക്കുള്ള ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Page 2 of 3 1 2 3