ഗുജറാത്തിലും മഹാരാഷ്ട്രയിലും ചെറിയ ഭൂചലനങ്ങൾ

ഗുജറാത്തിലും മഹാരാഷ്ട്രയിലും റിക്ടർ സ്കെയിലിൽ 4.5,4.9 എന്നീ തീവ്രതയിൽ രണ്ട്‌ ചെറിയ ഭൂചലനങ്ങളുണ്ടായതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു.നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല.രാവിലെ

പാതയോര യോഗ നിരോധനവുമായി ബന്ധപ്പെട്ട് കേരള സർക്കാറിന് വിമർശനം

പാതയോരത്ത് പൊതുയോഗങ്ങൾ നിരോധിച്ച് കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് മറികടക്കാൻ ഓർഡിനൻസ് കൊണ്ട് വന്ന സംസ്ഥാന സർക്കാറിന് സുപ്രീം കോടതിയുടെ

ഷാരൂഖിനെ അമേരിക്കൻ എയർപോർട്ടിൽ തടഞ്ഞു വെച്ചു

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ കിംഗ് ഖാൻ,ഷാരൂഖ് ഖാനെ അമേരിക്കയിലെ വൈറ്റ് പ്ലെയിൻസ് എയർപോർട്ടിൽ രണ്ട് മണിക്കൂർ തടഞ്ഞു വെച്ചു.സുരക്ഷാ പരിശോധനയുടെ

ചർച്ച ഫലപ്രദം;പ്രധാനമന്ത്രി പാക്കിസ്ഥാൻ സന്ദർശിക്കും

ഇന്ത്യയിലെത്തിയ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുമായി ചർച്ച നടത്തിയ പ്രധാനമന്ത്രി മൻ മോഹൻ സിംഗ് പാക്കിസ്ഥാൻ സന്ദർശിക്കാനുള്ള അദേഹത്തിന്റെ

അഞ്ചാം മന്ത്രി : തീരുമാനം ചൊവ്വാഴ്ചയോടെയെന്ന് ചെന്നിത്തല

അഞ്ചാം മന്ത്രി പ്രശ്നം ചൊവ്വാഴ്ചയോടെ പരിഹരിക്കുമെന്ന് രമേശ് ചെന്നിത്തല.ലീഗിന്റെ ആവശ്യം സാമുദായികമായി കാണാൻ കഴിയില്ലെന്ന് അഭിപ്രായപ്പെട്ട അദേഹം അവരുടേത് രാഷ്ട്രീയമായ

സി.പി.ഐ സംസ്ഥാന സെക്രട്ടറിയെ നാളെ തിരഞ്ഞെടുക്കും

സി.പി.ഐ യുടെ സംസ്ഥാന സെക്രട്ടറിയെ തിങ്കളാഴ്ച തിരഞ്ഞെടുക്കും.സി.കെ.ചന്ദ്രപ്പന്റെ നിര്യാണത്തെത്തുടർന്നാണ് പുതിയ സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്.തലസ്ഥാനത്ത് നാളെ നടക്കുന്ന സംസ്ഥാന കൌൺസിൽ

പ്രത്യയശാസ്ത്ര പ്രമേയം അംഗീകരിച്ചു

സി.പി.എമ്മിന്റെ ഇരുപതാം കോൺഗ്രസിൽ അവതരിപ്പിച്ച പ്രത്യയശാസ്ത്ര പ്രമേയത്തിന് അംഗീകാരം.പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയാണ് പ്രമേയം അവതരിപ്പിച്ചത്.ഇതിന്മേൽ രണ്ട് ദിവസം

സ്വർണ്ണ വ്യാപാരികൾ സമരം അവസാനിപ്പിച്ചു

ബജറ്റിൽ സ്വർണ്ണാഭരണങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തിയതിനെത്തുടർന്ന് മൂന്നാഴ്ചയായി സ്വർണ്ണവ്യാപാരികൾ നടത്തി വന്ന സമരം അവസാനിച്ചു.ധനമന്ത്രി പ്രണബ് മുഖർജി,യുപിഎ അധ്യക്ഷ സോണിയ

Page 11 of 24 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 24