ജിന ഹികാകയെ നാളെ മോചിപ്പിക്കും

മാവോയിസ്റ്റുകൾ ബന്ദിയാക്കിയ ഒഡിഷ എംഎൽഎ ജിന ഹികാകയെ നാളെ മോചിപ്പിക്കും.ജനകീയ വിചാരണയിലാണ് ഈ തീരുമാനം ഉണ്ടായതെന്ന് അറിയുന്നു.ഇദേഹത്തിനെ മോചിപ്പിക്കുന്നതിനായി മാവോവാദികൾ

ഭൂമിദാനം റദ്ദാക്കി

കാലിക്കറ്റ് സർവകലാശാലയുടെ വിവാദമായ ഭൂമിദാനം സിൻഡിക്കേറ്റ് റദ്ദാക്കി.ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളുയർന്ന സാഹചര്യത്തിലാണ് സിൻഡിക്കേറ്റിന്റെ മുൻ തീരുമാനം തിരുത്തുന്നതെന്ന് വൈസ് ചാൻസലർ

ദാദയ്ക്ക് യുവിയുടെ വക ഹെയർ ജെല്ലുകൾ

ഒടുവിൽ യുവരാജ് വിശ്രമം നയിക്കുന്ന തന്റെ ഹെയർജെല്ലുകൾക്ക് ഇണങ്ങിയ മുടിയിഴകൾ കണ്ടെത്തി.തന്റെ അഭാവത്തിൽ പുനെ വാരിയേഴ്സിനെ വിജയങ്ങളിലേയ്ക്ക് നയിക്കുന്ന ഇന്ത്യൻ

മാരുതിയിൽ സമര ഭീഷണി

ഇന്ത്യയിലെ ഒന്നാം നിര കാർ നിർമ്മാണ കമ്പനിയായ മാരുതി ജീവനക്കാരുടെ പണിമുടക്ക് ഭീഷണിയിൽ.അഞ്ച് മടങ്ങ് ശമ്പള വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ്

ഭൂമിദാന വിവാദം:ലീഗ് നേതാക്കൾക്ക് നോട്ടീസ്

കാലിക്കറ്റ് സർവ്വകലാശാല നടത്തിയ ഭൂമിദാനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു.തൃശൂർ വിജിലൻസ് കോടതിയാണ് ഇ.ഡി.ജോസഫ് എന്ന

പാർലമെന്റിൽ ബഹളം:എട്ട് കോൺഗ്രസ് എം.പി.മാർക്ക് സസ്പെൻഷൻ

തെലുങ്കാന പ്രശ്നമുന്നയിച്ച് പാർലമെന്റിന്റെ ബജറ്റ് അവതരണ വേളയിൽ ബഹളമുണ്ടാക്കിയ എട്ട് കോൺഗ്രസ് എം.പി.മാർക്ക് സസ്പെൻഷൻ.നാല് ദിവസത്തേക്കാണ് പുറത്താക്കൽ.പൂനം പ്രഭാകർ,എം.ജഗന്നാഥ്,മധുയക്ഷിഗൌഡ്,കെ.ആർ.ജി.റെഡ്ഡി,ജി.വിവേകാനന്ദ,ബൽറാം നായിക്,സുകേന്ദർ

മാധ്യമ രംഗത്തെ വനിത സാന്നിധ്യം പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിന് അഭികാമ്യം:മുഖ്യമന്ത്രി

സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു സമൂഹത്തിന്റെ പ്രശ്നങ്ങൾ പ്രതിനിധാനം ചെയ്യാൻ മാധ്യമ രംഗത്തെ വനിത സാന്നിധ്യം സഹായകമാകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.പ്രസ്സ്

രഞ്ജിത് മഹേശ്വരിയ്ക്ക് ഒളിമ്പിക്സ് യോഗ്യത

മലയാളി താരം രഞ്ജിത് മഹേശ്വരിയ്ക്ക് ലണ്ടൻ ഒളിമ്പിക്സ് യോഗ്യത.ട്രിപ്പിൾ ജമ്പിലാണ് യോഗ്യത.പട്യാലയിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് അത്ലറ്റിക് മീറ്റിലെ സ്വർണ്ണമാണ് താരത്തിന്

ബന്ദിയാക്കപ്പെട്ട കളക്ടർ ആസ്മ രോഗി ; വിട്ടയക്കണമെന്ന് ഭാര്യ

ഛത്തീസ്‌ഗഡില്‍ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടു പോയ ബീജാപൂർ സബ് കളക്ടർ അലക്സ് പോൾ മേനോൻ കടുത്ത ആസ്മ രോഗിയാണെന്ന് അദേഹത്തിന്റെ ഭാര്യ

Page 6 of 24 1 2 3 4 5 6 7 8 9 10 11 12 13 14 24