എത്ര സീറ്റിൽ ജയിക്കുമെന്നു കേരളത്തിലെ ബിജെപി നേതാക്കളോട് അമിത് ഷാ; മൂന്ന് സീറ്റിൽ ജയിക്കുമെന്ന് പറഞ്ഞ നേതാക്കളോട് എങ്ങനെ ജയിക്കുമെന്ന് ചോദിച്ച് ബിജെപി അധ്യക്ഷൻ

ദേശീയ അധ്യക്ഷന്റെ ചോദ്യങ്ങളിൽ വ്യക്തമായ ഉത്തരം പറയാനാകാതെ നേതാക്കൾ വിയർത്തു...

യുവാക്കൾക്കും വനിതകൾക്കുമായി അഞ്ചു സീറ്റുകൾ നീക്കിവെക്കാൻ കോൺഗ്രസിൽ ധാരണ; അമ്പതിനുമേൽ പ്രായമുള്ളവരെ യുവാക്കളുടെ പട്ടികയിൽപ്പെടുത്തരുതെന്നു യൂത്ത് കോൺഗ്രസ്

ഈ മാസം അവസാനത്തോടെ ഹൈക്കമാൻഡിന് പട്ടിക നൽകുന്നതിനുള്ള അനൗപചാരിക ചർച്ചകളിൽ ഇതുസംബന്ധിച്ച് നേതാക്കൾക്കിടയിൽ ധാരണയായി...

ലോക്സഭാ തിരഞ്ഞെടുപ്പിൽ പിസി ജോർജ് പത്തനംതിട്ടയിൽ; തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തും

യുഡിഎഫില്‍ എടുത്തില്ലെങ്കില്‍ കേരള ജനപക്ഷത്തിന്റെ അഞ്ച് സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു....

കേരളത്തിൽ നിന്നും ജനവിധി തേടുവാനില്ല: അൽഫോൻസ് കണ്ണന്താനം

ഇനി നാലുവര്‍ഷം കൂടിയുള്ള സാഹചര്യത്തില്‍ തനിക്ക് മത്‌സരിക്കേണ്ട ആവശ്യമില്ല. എനിക്ക് മത്സരിക്കാന്‍ താത്പര്യവുമില്ല- അൽഫോൺസ് കണ്ണന്താനം

ലോക്‌സഭയില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ബില്‍ പാസായി

ജുഡീഷ്യല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭയില്‍ പാസാക്കി. ഉന്നതനീതിപീഠങ്ങളിലെ ജഡ്ജിമാരെ നിയമിക്കാന്‍ ആറംഗകമ്മീഷനെ നിയമിക്കുന്നതാണ് ബില്‍. ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. നിലവിലുള്ള

കോണ്‍ഗ്രസിന് പ്രതിപക്ഷനേതൃസ്ഥാനം നല്കണമെന്ന് ജെഡി-യു കത്ത് നല്‍കി

കോണ്‍ഗ്രസിന് ലോക്‌സഭയിലെ പ്രതിപക്ഷനേതൃസ്ഥാനം നല്കണമെന്ന് ജെഡി-യു. ഇക്കാര്യം ആവശ്യപ്പെട്ട് ജെഡി-യു സ്പീക്കര്‍ക്ക് കത്തു നല്കി. ലോക്‌സഭയില്‍ രണ്ട് എംപിമാരാണ് ജെഡി-യുവിനുള്ളത്.

കേന്ദ്രത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നല്‍കിയേക്കില്ലെന്ന് സൂചന

ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നല്‍കിയേക്കില്ലെന്ന് സൂചന. കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കുന്നതിനെ ബിജെപിയിലെ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുകയാണ്.

തെരഞ്ഞെടുക്കപ്പെട്ട എം.പിമാരില്‍ മൂന്നില്‍ ഒന്നുപേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍

പതിനാറാമത് ലാക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ മൂന്നില്‍ ഒന്ന് എംപിമാര്‍ ക്രിമിനല്‍ കേസില്‍ പ്രതികള്‍. മൊത്തം പ്രതിനിധികളുടെ 34 ശതമാനമായ 186 എംപിമാരാണ്

തെലുങ്കാന ബില്‍ ലോക്‌സഭ പാസാക്കി; ഇനി രാജ്യസഭയും രാഷ്ട്രപതിയും

വന്‍ എതിര്‍പ്പുകള്‍ക്കിടയില്‍ തെലുങ്കാന ബില്‍ ശബ്ദവോട്ടോടെ ലോക്‌സഭ പാസാക്കി. ബില്‍ പാസാക്കിയതിന് പിന്നാലെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബിജെപിയുടെ പിന്തുണയോടെ

തെലുങ്കാന ബഹളത്തിനിടെ ഇടക്കാല റയില്‍ ബജറ്റ് : പാലക്കാട് കോച്ച് ഫാക്ടറി ഇല്ല

തെലുങ്കാന വിഷയത്തില്‍ ആന്ധ്രാ എം പിമാര്‍ നടത്തിയ ബഹളത്തിനിടെ റെയില്‍വെ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇടക്കാല റയില്‍ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.ഖര്‍ഗെയുടെ കണ്ണി

Page 4 of 5 1 2 3 4 5