ലോക്സഭാ തെരഞ്ഞെടുപ്പ് ഔദ്യോഗിക ഫലപ്രഖ്യാപനമെത്തി; ബിജെപി-303, കോണ്‍ഗ്രസ്- 52, ഡിഎംകെ 23, ഒറ്റ സീറ്റുമായി ആംആദ്മി

ഇടതുപാര്‍ട്ടികളായ സിപിഎം സിപിഐ എന്നിവയ്ക്ക് യഥാക്രമം മൂന്നും രണ്ടും സീറ്റാണു ലഭിച്ചത്.

ആലപ്പുഴയില്‍ ആരിഫിനെ ജയിപ്പിക്കണമെന്ന് ഈഴവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു: വെള്ളാപ്പള്ളി നടേശന്‍

തെരഞ്ഞെടുപ്പിൽ ആലപ്പുഴയില്‍ മത്സരിച്ച ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ആരിഫിനെ ജയിപ്പിച്ചത് ചേര്‍ത്തലയിലെ ഈഴവര്‍.

എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചിട്ടും, താൻ മാത്രം തോറ്റു; തോല്‍വിയെ വ്യക്തിപരമായ തോൽവിയായി കാണുന്നു: ഷാനിമോള്‍ ഉസ്മാന്‍

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ആകെയുള്ള 20 സീറ്റുകളില്‍ 19ലും മികച്ച വിജയം നേടിയ കോണ്‍ഗ്രസ്,പക്ഷെ പരാജയപ്പെട്ടത് ആലപ്പുഴയിൽ മാത്രമാണ്. ആലപ്പുഴയിൽ

മത്സരിച്ച പത്ത് മണ്ഡലങ്ങളിലും ദയനീയ പ്രകടനവുമായി എസ് ഡി പി ഐ; സംസ്ഥാന പ്രസിഡന്റിന് കിട്ടിയത് 19095 വോട്ട് മാത്രം

ആദ്യം തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിയ പൊന്നാനിയില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി കെസി നസീര്‍ 18114 വോട്ട് മാത്രമാണ് സ്വന്തമാക്കിയത്.

കനത്ത പരാജയം പ്രതീക്ഷിച്ചില്ല; ബിജെപിക്ക് സീറ്റ് ലഭിക്കാത്തതിന്റെ കാരണം എല്‍ഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകള്‍: പിണറായി വിജയന്‍

ബിജെപിയുടെ കേന്ദ്ര സര്‍ക്കാരിനെതിരായുള്ള ശക്തമായ വികാരം സംസ്ഥാനത്ത് തിരഞ്ഞെടുപ്പിലുടനീളം പ്രതിഫലിച്ചിരുന്നു.

സിപിഎമ്മിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി; തോല്‍വിയുടെ കാരണങ്ങള്‍ പഠിച്ച് പരിഹരിക്കുമെന്ന് പോളിറ്റ് ബ്യൂറോ

മതേതര ജനാധിപത്യ രാജ്യത്തിനും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും നേരെ വലിയ വെല്ലുവിളികള്‍ ഉയരുകയാണ് എന്ന് പിബി അഭിപ്രായപ്പെട്ടു.

വോട്ടെണ്ണൽ ദിനത്തിൽ വ്യാപക അക്രമമുണ്ടായേക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകൾക്കും വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കുമുള്ള സുരക്ഷ വർദ്ധിപ്പിക്കുവാനും നിർദ്ദേശമുണ്ട്

തെരഞ്ഞെടുപ്പ് ആരെയും തോൽപ്പിക്കാൻ വേണ്ടി ആയിരുന്നില്ല; തനിക്കിത് ആത്മീയ യാത്രയായിരുന്നു: പ്രധാനമന്ത്രി

ഈ മാസം 24, 25 തിയതികളിലായി മന്ത്രിമാർ മണ്ഡലങ്ങളിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി.

പത്തനംതിട്ട, തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിൽ എസ്‍ഡിപിഐ പിന്തുണ നല്‍കിയത് യുഡിഎഫിന്: സംസ്ഥാന പ്രസിഡന്‍റ് അബ്ദുൾ മജീദ് ഫൈസി

അടിസ്ഥാനപരമായി സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾ സിപിഎമ്മിന് എതിരല്ല. എന്നാൽ ഇപ്പോൾ ന്യൂനപക്ഷം തങ്ങളിൽ നിന്നും അകന്നെന്ന് അവർക്ക് തോന്നുന്നതിന്‍റെ കാരണം സിപിഎം

Page 2 of 7 1 2 3 4 5 6 7