മത്സരിക്കാത്ത സീറ്റിൽവരെ ജയിക്കുമെന്ന് പ്രവചനം; തെറ്റുകൾ കടന്ന് കൂടിയ ഇന്ത്യ ടുഡേ – ആക്‌സിസ് സര്‍വേ പ്രവചനം പിന്‍വലിച്ചു

ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് ലോക്‌സഭ സീറ്റുകളുടേയും പേര് തെറ്റായാണ് കൊടുത്തിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് പ്രത്യക്ഷപ്പെട്ട ‘നമോ ടിവി’ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അപ്രത്യക്ഷമായി

രാജ്യത്തെ പ്രമുഖ ഡിടിഎച്ച് ഓപ്പറേറ്റര്‍മാരായ ടാറ്റാ സ്‌കൈ, വീഡിയോകോണ്‍, ഡിഷ് ടിവി എന്നിവയിലൂടെ സൗജന്യമായാണ് നമോ ടിവി ആളുകളിലേക്കെത്തിയിരുന്നത്.

തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എതിരാളികളെ ഡ്രിബിള്‍ ചെയ്ത് ഗോളടിക്കുന്ന മെസ്സിയെ പോലെയായിരിക്കും ഇടതുപക്ഷത്തിന്റെ പെര്‍ഫോമന്‍സ്: സീതാറാം യെച്ചൂരി

ബംഗാളിൽ തൃണമൂലിനെതിരായി ഇടതുപക്ഷം ബിജെപിയ്ക്ക് വോട്ടുമറിയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ആരോപണം ഉന്നയിച്ചിരുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താതെ പ്രിയങ്കാ ഗാന്ധിയുടെ മകൻ റഹാന്‍ വദ്ര; കാരണം ഇതാണ്

എന്തുകൊണ്ടാണ് മകന്‍ വോട്ട് ചെയ്യാതിരുന്നതിന്‍റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി.

പരസ്യപ്രചാരണം അവസാനിച്ചത് ‘നമോ ടിവി’ അറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പരിപാടികള്‍ സംപ്രേഷണം ചെയ്തതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയ്ക്ക് നോട്ടീസ് അയച്ചു

നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയില്‍ വെള്ളിയാഴ്ച മുതല്‍ പരസ്യപ്രചാരണങ്ങള്‍ പാടില്ലെന്ന് കഴിഞ്ഞ ദിവസം കമ്മീഷന്‍ അറിയിച്ചിരുന്നു.

തെരഞ്ഞെടുപ്പ് ഫലം 23ന് തന്നെ അറിയാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

നേരത്തേ ഓരോ നിയമസഭാ മണ്ഡലത്തിലെയും ഒരു ബൂത്തിലെ സ്ലിപ്പ് എണ്ണാനാണ് കമ്മിഷൻ തീരുമാനിച്ചത്. എന്നാൽ, അഞ്ചുവീതം ബൂത്തിലെ സ്ലിപ്പെണ്ണാൻ ഏപ്രിൽ

വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ബിജെപി തോൽവി പ്രതീക്ഷിച്ചു തുടങ്ങി; നേതാക്കളുടെ പ്രസ്താവനകൾ തെളിവ്

പാർട്ടിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം ലഭിക്കാൻ ഇടയില്ലെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്‌താവന

തെരെഞ്ഞെടുപ്പ് ഫലം വന്നാലുടൻ രാഷ്ട്രപതിയെ കാണും: അസാധാരണമായ അപേക്ഷ നൽകാൻ പ്രതിപക്ഷ പാർട്ടികളുടെ പദ്ധതി

വരാൻ പോകുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ ആർക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ

Page 3 of 7 1 2 3 4 5 6 7