ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിമറി?; ആകെ വോട്ടും പോള്‍ ചെയ്ത വോട്ടും തമ്മില്‍ ചേരുന്നില്ലെന്ന് പഠന റിപ്പോര്‍ട്ട്

രാജ്യത്തെ 347 മണ്ഡലങ്ങളില്‍ ഒരു വോട്ട് മുതല്‍ 1,01,323 വോട്ടിന്റെ വരെ വ്യത്യാസമാണ് പഠനത്തിൽ കണ്ടെത്തിയത്.

ലോക്സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് ചെലവഴിച്ചത് 820 കോടി; സിപിഎം 73.1 ലക്ഷം; കണക്കുകൾ നൽകാതെ ബിജെപി

നിലവില്‍ വിവിധ പാര്‍ട്ടികള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയത്.

കേദാര്‍നാഥില്‍ പോയത് ആത്മാവിനെ തൊട്ടറിയാനുള്ള അവസരം തേടി; ആദ്യ ‘മന്‍ കീ ബാത്തു’മായി പ്രധാനമന്ത്രി മോദി

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ പ്രധാനമന്ത്രി കേദാര്‍നാഥ്‌ സന്ദര്‍ശിച്ചത് വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണെന്ന വ്യാപക ആരോപണം ഉയര്‍ന്നിരുന്നു.

ബാക്കി പത്തൊന്‍പതുപേരും തോറ്റല്ലോ എന്നോര്‍ത്തപ്പോഴാണ് ആശ്വാസമായത്; ആരിഫും കൂടി തോറ്റാല്‍ നന്നായേനെ എന്ന് ചിന്തിച്ചു: ഇന്നസെന്റ്

തോല്‍ക്കാന്‍പോകുന്നല്ലോ എന്നൊരു വിഷമം എന്നിലുണ്ടായിരുന്നു. പക്ഷെ കുറച്ച് കഴിഞ്ഞപ്പോള്‍ അത് പതിയെ പതിയെ മാറി, കാരണം പത്തൊമ്പതുപേരും തോല്‍ക്കാന്‍ പോകുന്നു.

പാര്‍ട്ടിയുടെ കരുത്തും രാഷ്ട്രീയ ഇടപെടൽ നടത്താനുമുള്ള കഴിവും ദുര്‍ബലമായി; സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനം

ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ കോൺഗ്രസിന് സർക്കാരുണ്ടാക്കാൻ കഴിയുമെന്ന ചിന്തയിൽ ന്യൂനപക്ഷങ്ങളും മതേതര വോട്ടർമാരും കേരളത്തില്‍ യുഡിഎഫിനെ പിന്തുണച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; ജനകീയ അടിത്തറ വര്‍ദ്ധിപ്പിക്കാന്‍ 11 ഇന കര്‍മ്മപരിപാടിക്ക് സിപിഎം കേന്ദ്രകമ്മറ്റി അംഗീകാരം

കേരളത്തിലുണ്ടായ തോല്‍വിയുടെ പ്രധാനകാരണം പാരമ്പര്യ വോട്ടുകളും വിശ്വാസികളുടെ വോട്ടുകളും നഷ്ടപ്പെട്ടതാണെന്ന് കേരളഘടകം ചൂണ്ടിക്കാട്ടി.

രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്ന 373 മണ്ഡലങ്ങളില്‍ ഇവിഎം ക്രമക്കേട്; പോള്‍ ചെയ്ത വോട്ടിലും കൂടുതല്‍ കണ്ടെത്തി; റിപ്പോര്‍ട്ടുമായി ‘ദി ക്വിന്റ്’

പൊതുതെരഞ്ഞെടുപ്പിലെ ആദ്യത്തെ നാല് ഘട്ട പോളിങ്ങില്‍ ആകെ പോള്‍ ചെയ്ത വോട്ടുകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സുഹൃത്തുക്കള്‍ തമ്മില്‍ വാതുവെയ്പ്പ്; ലഭിച്ച പണം വൃക്കരോഗിയായ നാലാമത്തെ സുഹൃത്തിന് നല്‍കി

ഫേസ്ബുക്ക് സൗഹൃദത്തിലെ മൂന്ന് കൂട്ടുകാര്‍ വാതുവെയ്പ്പിലൂടെ കണ്ടെത്തിയ പണം വൃക്കരോഗിയായ നാലാമത്തെ സുഹൃത്തിന് നല്‍കി വ്യത്യസ്തരാകുകയാണ് വടകരയിലെ ഈ സുഹൃത്തുക്കള്‍.

അഹന്തയ്ക്ക് അന്താരാഷ്ട്ര പുരസ്കാരമുണ്ടെങ്കില്‍ അത് പിണറായി വിജയന് നല്‍കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

ആലപ്പുഴയിലെ തോല്‍‌വിയില്‍ പാർട്ടിയുമായി ബന്ധമുള്ള ആർക്കെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാൽ പിന്നെ അവർ പാർട്ടിയിലുണ്ടാകില്ല.

Page 1 of 71 2 3 4 5 6 7