തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി മോദി: അണ്ണാ ഹസാരെ
കേന്ദ്രത്തിൽ ലോക്പാലും സംസ്ഥാനങ്ങളിൽ ലോകായുക്തയും സ്ഥാപിക്കണമെന്നാണ് ഹസാരെയുടെ ആവശ്യം
കേന്ദ്രത്തിൽ ലോക്പാലും സംസ്ഥാനങ്ങളിൽ ലോകായുക്തയും സ്ഥാപിക്കണമെന്നാണ് ഹസാരെയുടെ ആവശ്യം
2014 തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് ഹസാരെയുടെ സമയം വലിയ പങ്കുവഹിച്ചിരുന്നു. അന്ന് ആര്‍എസ്എസ്സിന്റേയും ബിജെപിയുടേയും പിന്തുണയിലായിരുന്നു സമരം...
ജനലോക്പാല്‍ ബില്ലിനെ ചൊല്ലി ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാറും ലഫ്. ഗവര്‍ണറും തമ്മിൽ ഇടയുന്നു. പ്രത്യേക നിയമസഭാ സമ്മേളനം
നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തു ഈ മാസം പകുതിയോടെ ജന ലോക്പാല്‍ പാസാക്കുമെന്നു ഡല്‍ഹി സര്‍ക്കാര്‍. എന്നാല്‍ ബില്ലിന് അംഗീകാരം
രാജ്യസഭയില്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്‍ പിന്തുണയ്ക്കാവുന്നതാണെന്ന അന്നാ ഹസാരെയുടെ നിലപാട് തള്ളി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍
ഭേദഗതി ചെയ്ത ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പാസാക്കുമെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ബില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ട്
ലോക്പാല്‍ ബില്‍ വിഷയം സജീവമായിരിക്കേ, കേന്ദ്ര സര്‍ക്കാരിനെയും മന്ത്രിമാരെയും വിമര്‍ശിച്ച് അന്നാ ഹസാരെ ഏകദിന ഉപവാസം നടത്തി. ശക്തമായ ലോക്പാല്‍
മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം അണ്ണ ഹസാരെ വീണ്ടും നിരാഹാര സമരം തുടങ്ങി.ശക്തമായ ലോക്പാൽ ബിൽ എന്ന ആവശ്യമുന്നയിച്ചാണ് ഡൽഹിയിലെ
ന്യൂഡല്‍ഹി: അനിശ്ചിതത്വത്തി നും പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനുമിടയില്‍ പുതുക്കിയ ലോക്പാല്‍ ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഓഗസ്റ്റില്‍ അവതരിപ്പിച്ച
ന്യൂഡല്‍ഹി: അഴിമതി തടയാനുള്ള ലോക്പാല്‍ബില്‍ ഇന്നു പാര്‍ലമെന്റില്‍ അവതരിപ്പിക്കും. മണ്‍സൂണ്‍കാല സമ്മേളനത്തില്‍ അവതരിപ്പിച്ച ബില്‍ പിന്‍വലിച്ച് പുതുക്കിയ ബില്ലായിരിക്കും അവതരിപ്പിക്കുകയെന്നു