സംസ്ഥാനത്തിന്റെ കോ​വി​ഡ് പ്ര​തി​രോ​ധം ത​ക​ർ​ക്കാന്‍ കു​ത്തി​ത്തി​രു​പ്പു​ക​ളും കൊ​ണ്ടു​വ​ര​രു​ത്; പ്രതിപക്ഷത്തോട് മുഖ്യമന്ത്രി

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ഏര്‍പ്പെടുന്നവരില്‍ ത​ങ്ങ​ൾ​ക്ക് സ്വാ​ധീ​ന​മു​ള്ള ആ​ളു​ക​ളെ അ​ട​ർ​ത്തി​മാ​റ്റാ​ൻ പ്ര​തി​പ​ക്ഷം ശ്രമം നടത്തുകയാണ്.

ബിജുലാല്‍ പൊലീസ് കസ്റ്റഡിയിൽ; പിടിയിലായത് അഭിഭാഷകന്റെ ഓഫീസില്‍ വെച്ച്

വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ കോടികളുടെ തിരിമറി നടത്തിയ കേസിലെ പ്രതി എം.ആർ ബിജുലാല്‍ പൊലീസ് കസ്റ്റഡിയിൽ .മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ തിരുവനന്തപുരം

ശിവശങ്കറിനെതിരെ വിജിലൻസ് അന്വേഷണം?: വിജിലന്‍സ് സര്‍ക്കാരിനെ സമീപിച്ചു

ആഭ്യന്തര അഡീഷണല്‍ ചിഫ് സെക്രട്ടറി പരാതി ചീഫ് സെക്രട്ടറിക്ക് കൈമാറും. തുടര്‍ന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ കൂടി

50 വയസ്സിനു മുകളിലുള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുത്: ഡിജിപിയുടെ കർശന നിർദ്ദേശം

50 വയസിന് താഴെയുള്ളവരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുമ്പോള്‍, അവര്‍ക്ക് ഗുരുതരമായ മറ്റ് അസുഖങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കണം....

സംസ്ഥാനത്ത് ആദ്യമായി കോവിഡ് ബാധിച്ച് പൊലീസ് ഉദ്യോസ്ഥൻ മരണപ്പെട്ടു

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് രോ​ഗം കൂടിയതോടെയാണ് കോട്ടയത്തേക്ക് മാറ്റിയത്...

വീടിൻ്റെ മതിലിലിരുന്ന വിലകൂടിയ ചെടിച്ചട്ടി മോഷണം പോയി: സിസി ടിവിയിൽ പതിഞ്ഞത് വനിതാ എസ്ഐയും പൊലീസുകാരനും

തിരുവനന്തപുരം ചെമ്പഴന്തിക്കു സമീപമാണ് സംഭവം. 16 നു പുലര്‍ച്ചെ 4.50 നു നടന്ന മോഷണം പക്ഷേ

അവസാനത്തെ `3´ എന്ന അക്കം 8 ആക്കിമാറ്റി: ലോട്ടറി സമ്മാത്തുക തട്ടിയെടുത്തതായി പരാതി

വെള്ളിയാഴ്ച നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ നാലാം സമ്മാനമായ 5000 രൂപയ്ക്ക് അര്‍ഹമായ നമ്പര്‍ തിരുത്തിയാണു തട്ടിപ്പു നടത്തിയതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്...

പാലത്തായി പീഡനപ്രതിയ്ക്ക് എതിരെ പോക്സോ ചുമത്താൻ സാധ്യത: കേസ് അന്വേഷിക്കാൻ വനിതാ ഉദ്യോഗസ്ഥർ എത്തുന്നു

പ്രതിയായ ബിജെപി നേതാവായ അധ്യാപകനെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നതായുള്ള ആരോപണം ഉയരുന്നതിനിടെയാണ് പുതിയ നീക്കം....

നാട്ടകാർ നോക്കി നിൽക്കേ റോഡിൽ വച്ച് യുവാവിനെ കുത്തി: അരമണിക്കൂറിലേറെ റോഡിൽ കിടന്ന യുവാവ് ഒടുവിൽ മരിച്ചു

ജയറാമിൻ്റെ ഇടതു കാലിനാണു കുത്തേറ്റത്. കാഴ്ച കണ്ടെങ്കിലും പക്ഷേ ഭീതി മൂലം നാട്ടുകാർ അടുത്തില്ല...

Page 7 of 26 1 2 3 4 5 6 7 8 9 10 11 12 13 14 15 26