വീട്ടില്‍ ഒറ്റയ്ക്കിരിക്കുന്ന മകൾ മൊബൈല്‍ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയുമായി അമ്മയുടെ പോസ്റ്റ്: കുട്ടി ഒറ്റയ്ക്കാണെന്ന് സാമുഹ്യവിരുദ്ധരെ അറിയിക്കുകയാണോ എന്ന് സെെബർ സെൽ

ഇത്തരം കാര്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലിടാതെ സമീപത്തെ പൊലീസ് സ്‌റ്റേഷനുകളില്‍ അറിയിച്ചാല്‍ കരുതലുണ്ടാകുമെന്നും അറിയിച്ചു...

പാറപ്പാടത്തെ ഷീബാ വധക്കേസ് അന്വേഷണം മാസങ്ങൾക്കു മുമ്പ് പ്രവചിച്ച `ജോസഫ്´

സിനിമയിൽ ടവർ ലൊക്കേഷൻ കൂടി നോക്കിയാണ് യുവാവിനെ പ്രതിയെന്ന് ഉറപ്പിക്കുന്നത്. ഇവിടെയും ടവർ ലൊക്കേഷൻ സഹായകമായെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു...

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഷെയർ ചെയ്യാൻ “ആചാരവെടി” ഗ്രൂപ്പ്: മലപ്പുറത്ത് 3 പേർ അറസ്റ്റിൽ

മലപ്പുറം: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതിനായി “ആചാരവെടി” എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് നടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ.

തിരുവനന്തപുരം എസ്എപി ക്യാമ്പിൽ ഡിജിപിയുടെ ഉത്തരവ് വകവെയ്ക്കാതെ സീനിയോറിറ്റി മറികടന്ന് ഫാമിലി ക്വാർട്ടേഴ്സ് അലോട്ട്മെന്റ്

തിരുവനന്തപുരം: തിരുവനന്തപുരം എസ്എപി ക്യാമ്പിൽ ഡിജിപിയുടെ ഉത്തരവ് വകവെയ്ക്കാതെ സീനിയോറിറ്റി മറികടന്ന് ഫാമിലി ക്വാർട്ടേഴ്സ് അലോട്ട് ചെയ്യുന്നതായി പരാതി. പൊലീസുകാർക്ക്

ഉത്ര പാമ്പുകടിയേറ്റു മരിച്ചതിൻ്റെ തലേന്ന് സൂരജ് വീട്ടിലെത്തിയപ്പോൾ കെെയിൽ വലിയൊരു ബാഗുണ്ടായിരുന്നു: ഉത്രയുടെ മരണം സംബന്ധിച്ച് നിർണ്ണായക മൊഴി

സൂരജ് പാമ്പുകളെ കയ്യിലെടുത്ത് കളിപ്പിക്കാറുണ്ടെന്ന് ഉത്രയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു...

മകളെ പീഡിപ്പിച്ചുവെന്നു പറഞ്ഞ് ഭർത്താവിനെതിരെ വ്യാജപരാതി നൽകിയ വീട്ടമ്മയ്ക്ക് എതിരെ പൊലീസ് കേസ്

ഇരട്ടപ്പെണ്‍കുട്ടികളുടെ മാതാവും വിദേശത്തു നഴ്‌സുമായ പന്തളം സ്വദേശിനിയായ യുവതിക്കെതിരേയാണ്‌ പോക്‌സോ വകുപ്പനുസരിച്ചു പന്തളം പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ഇ.ഡി. ബിജു കേസ്‌

പത്തുവയസ്സുള്ള സഹോദരിയെയും കൂട്ടുകാരികളെയും അറസ്റ്റു ചെയ്യണമെന്നാവശ്യവുമായി കസബ പൊലീസിന് എട്ടുവയസ്സുകാരൻ്റെ പരാതി

സഹോദരി ഉള്‍പ്പെടെ അഞ്ചുപേരുടെയും പ്രായവും പേരും പരാതിയിലുണ്ടായിരുന്നു. ഒപ്പം പരാതിക്കാരന്റെ പൂര്‍ണമേല്‍വിലാസവും.പരാതി കണ്ട് അമ്പരന്ന പൊലീസ് ഉടന്‍തന്നെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയായിരുന്നു...

വീഡിയോ നിർമ്മാണം മതിയാക്കി ജോലിയിൽ ശ്രദ്ധിക്കൂ: പൊലീസുകാർ വീഡിയോ നിർമ്മിക്കുന്നത് ഡിജിപി വിലക്കി

തങ്ങളുടെ വീഡിയോകളിൽ അഭിനയിക്കാൻ ചലച്ചിത്രതാരങ്ങളെയും പ്രമുഖ വ്യക്തികളെയും നിർബന്ധിക്കുന്നത് ഒഴിവാക്കാനും പൊലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്...

Page 10 of 26 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 26