സ്വന്തം പോലീസിനെ കടിഞ്ഞാണിടാൻ കഴിയാത്ത ആഭ്യന്തരവകുപ്പ് പരാജയത്തിൽ നിന്നും പരാജയത്തിലേക്ക് നീങ്ങുന്നു: രമേശ് ചെന്നിത്തല

ഇന്ന് കസ്റ്റഡിയിൽ മരണപ്പെട്ട യുവാവിൻ്റെ ജീവന് ആരോടാണ് മറുപടി ചോദിക്കേണ്ടത്? ഈ മരണത്തിന് ഉത്തരവാദികൾ ആരാണ്?

പൊലീസിൻ്റെ നാക്ക്, കേട്ടാൽ അറപ്പ് ഉളവാക്കുന്നതാകരുത്: മുഖ്യമന്ത്രി

പഴയ കാലത്ത് പൊലീസിനെ ഉപയോഗിച്ചിരുന്നത് അടിച്ചമർത്താൻ ആയിരുന്നു. ആ കാലം മാറിയെങ്കിലും പൊലീസ് സേനയിൽ വലിയ മാറ്റം ഉണ്ടായില്ല.

ഗുണ്ടാ ആക്രമണങ്ങളിൽ നടപടി ശക്തമാക്കി പൊലീസ്; 1,200 ഇടങ്ങളില്‍ നടന്ന മിന്നല്‍ പരിശോധനയിൽ 220 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ

ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താൻ 390 പരിശോധനകൾ നടത്തി. ഗുണ്ടാ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 68 കേസുകൾ രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു

കേരളാ പൊലീസിന്റെ ഹെലികോപ്റ്റർ കരാർ ഡൽഹിയിലെ ചിപ്‌സൺ ഏവിയേഷന്; മാസ വാടക 80 ലക്ഷം രൂപ

20 മണിക്കൂർ വരെ ഹെലികോപ്റ്റർ പറത്താനാണ് ഇപ്പോഴുള്ള കരാർ. അധികമായുള്ള മണിക്കൂറിന് 90,000 രൂപ വീതം കൂടുതൽ നൽകണം.

മതസ്പര്‍ധ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി: കേരള പോലീസ്

സമൂഹ മാധ്യമങ്ങളിലൂടെ മതസ്പര്‍ധ വരുത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

സംസ്ഥാന പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമായി ഉയര്‍ത്തും: മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്ത്രീ സുരക്ഷയ്ക്കായി വ്യക്തമായ പദ്ധതി സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

‘മാസ്ക് വയ്ക്കാതെ കറങ്ങി നടക്കുന്നവരെ ഓടിച്ചിട്ട് കടിക്കാനുള്ള അനുവാദം തരുമോ സാർ?’; അടിക്കുറിപ്പ് മത്സര വിജയികളെ പ്രഖ്യാപിച്ച് കേരളാ പോലീസ്

കാവലാണ് കർമം. കാക്കിയില്ലെന്നേയുള്ളൂ എന്ന ലിജോ ഈറയിലിന്റെ വാചകം മൂന്നാം സ്ഥാനവും നേടി.

സ്ത്രീയുടെ മൊബൈൽ മോഷ്ടിച്ച ശേഷം ഉടമയെയും ബന്ധുക്കളെയും വിളിച്ച് അസഭ്യവർഷം; പൊലീസിനും തെറിവിളി: യുവാക്കൾ അറസ്റ്റിൽ

കമലയുടെ ഫോണിൽ സേവ് ചെയ്തിരുന്ന സ്ത്രീകളുടെ നമ്പരുകളിലേയ്ക്കെല്ലാം മഹേഷ് കമലയുടെ ഫോണിൽ നിന്ന് തന്നെ വിളിക്കുകയും അസഭ്യം പറയുകയും ചെയ്തു.

കൊവിഡ് സാഹചര്യത്തില്‍ കേരള- കര്‍ണാടക അതിര്‍ത്തിയില്‍ വീണ്ടും നിയന്ത്രണം കര്‍ശനമാക്കി

കേരള- കര്‍ണാടക അതിര്‍ത്തിയില്‍ നിയന്ത്രണം വീണ്ടും കര്‍ശനമാക്കി കര്‍ണാടക. അതിര്‍ത്തി വഴിയുള്ള യാത്രയ്ക്ക് നാളെ മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്

Page 2 of 26 1 2 3 4 5 6 7 8 9 10 26