ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ല; സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രി ബാഗ് മറന്നു പോയെന്നും അത് കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥനാണ് കൈമാറിയതെന്നും സ്കാനിംഗിൽ കറൻസിയുണ്ടെന്ന് കണ്ടെത്തിയെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു

“ഇടപാട് നടക്കുമ്പോൾ കേന്ദ്രഏജൻസികൾ വരുന്നതറിഞ്ഞ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടതാരാ?” പിടി തോമസിനെ നിർത്തിപ്പൊരിച്ച് മുഖ്യമന്ത്രി

"ബിജെപിയുടെ കച്ചേരിക്ക് പക്കവാദ്യം വായിക്കാൻ സദാ സന്നദ്ധരായിരിക്കുകയാണ് നിങ്ങൾ. കേരള സർക്കാരിനെ ശ്വാസം മുട്ടിച്ചു കളയാം എന്ന് വ്യാമോഹിക്കേണ്ട'', മുഖ്യമന്ത്രി

ശിവശങ്കറിന് സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിയില്ലായിരുന്നു; സ്വപ്ന സുരേഷിൻ്റെ മൊഴി പുറത്ത്

സ്വര്‍ണക്കടത്ത് അടക്കമുള്ള തന്റെ മറ്റ് നിയമവിരുദ്ധമായ ഇടപാടുകളൊന്നും ശിവശങ്കറിന് അറിയില്ലായിരുന്നുവെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു

സ്വപ്ന സുരേഷ് തന്റെ ബന്ധു; മദ്യം ആവശ്യപ്പെട്ട് വിളിച്ചിട്ടുണ്ടെന്നും ബിജു രമേശ്

സ്വപ്ന ആവശ്യപ്പെട്ടത് പ്രകാരം മദ്യം സംഘടിപ്പിച്ച് നൽകിയിരുന്നു. മദ്യം വാങ്ങിക്കൊണ്ടുപോയത് എംബസിയിലെ പിആർഒ ആണെന്നും ബിജു രമേശ് പറഞ്ഞു

മുഖ്യമന്ത്രിയുമായുള്ളത് ഔദ്യോഗികബന്ധം മാത്രമെന്ന് സ്വപ്ന സുരേഷിന്റെ മൊഴി

മുഖ്യമന്ത്രി പിണറായി വിജയനുമായി (Pinarayi Vijayan) തനിക്ക് ഔദ്യോഗികമായ ബന്ധം മാത്രമാണുള്ളതെന്ന് സ്വപ്ന സുരേഷ് (Swapna Suresh). എൻഫോഴ്സ്മെന്റിന് (Enforcement

കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ വി മുരളീധരന്റെ ഇടപെടൽ സത്യപ്രതിജ്ഞാ ലംഘനമെന്ന് സിപിഎം

കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളില്‍ ഇടപ്പെട്ട്‌ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ (V. Muraleedharan, Minister of State for

85 ദിവസം അന്വേഷിച്ചിട്ടും ഒന്നും കിട്ടിയില്ലേ? ഭീകരബന്ധത്തിന് തെളിവെവിടെ?: എൻഐഎയോട് കോടതി

സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ഭീകരവാദികളുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ എവിടെയെന്ന് എൻഐഎയോട് കോടതി. സ്വര്‍ണക്കടത്ത് കേസില്‍ എങ്ങനെ യു.എ.പി.എ ചുമത്താനാകും എന്നും