കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞു; കാശ്മീരിലെ സാഹചര്യം കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന് തുല്യമെന്ന് കോൺഗ്രസ്

കാശ്മീരിൽ ഇപ്പോഴുള്ള സാഹചര്യം കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന് തുല്യമാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും രംഗത്തെത്തി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍; നിരോധനാജ്ഞയുടെ പേരില്‍ പ്രതിഷേധിക്കാന്‍ കാശ്മീരി ജനതയെ അനുവദിക്കുന്നില്ല: ഷെഹ്‌ല റാഷിദ്

അതേസമയം നിരോധനാജ്ഞ നിലനില്‍ക്കെ ജമ്മുവില്‍ ആഹ്ലാദ പ്രകടനം നടത്താന്‍ അനുമതി നല്‍കിയതെന്തിനെന്നും ഷെഹ്‌ല ചോദിക്കുന്നു.

ഞാന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷനല്ല, പിന്നെ എങ്ങിനെയാണ് യോഗം വിളിക്കുക; കാശ്മീര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാതെ രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ ഇന്നലെ പ്രമേയം അവതരിപ്പിച്ചപ്പോള്‍ ഏറ്റവും ശക്തമായി പ്രതികരിച്ചത് കോണ്‍ഗ്രസിന്റെ ഗുലാം നബി ആസാദായിരുന്നു.

കാശ്മീര്‍ വിഭജനം; ബില്ല് പാസ്സാക്കിയെടുക്കാൻ ജീവൻ തന്നെ നൽകാൻ തയ്യാര്‍; ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ലോക്സഭയിൽ ബില്ലിൻമേൽ ചർച്ച തുടങ്ങിയപ്പോൾ ശക്തമായി എതിർത്ത കോൺഗ്രസ്, എന്താണ് കശ്മീരിൽ നടക്കുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

35എ അസംബന്ധ നിയമം; ജമ്മു കാശ്മീരിനുള്ളറെ പ്രത്യേക പദവി റദ്ദാക്കുമെന്ന് ബിജെപി നേതാവ്

കാശ്മീരില്‍ ഈ നിയമം നടപ്പാക്കിയത് പാര്‍ലമെന്‍റിന്‍റെയും രാഷ്ട്രപതിയുടെയും അംഗീകാരമില്ലാതെ പിന്‍വാതിലിലൂടെയാണ്എത്രയും വേഗത്തില്‍ ഈ രണ്ട് നിയമങ്ങളും റദ്ദാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ

കാശ്മീരിൽ കന്നുകാലികളുമായി പോയ യുവാവിനെ വെടി വെച്ചു കൊന്നു; പിന്നിൽ ഗോസംരക്ഷകർ എന്ന് ആരോപണം; പ്രതിഷേധത്തെ തുടർന്ന് സ്ഥലത്ത് നിരോധനാജ്ഞ

കൊലപാതകത്തെ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയും അധികൃതർ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.

കുത്തനെയുള്ള മലയില്‍ കയറിയ കരടിയെ കല്ലെറിഞ്ഞ് ആളുകളുടെ ക്രൂരവിനോദം; ബാലന്‍സ് തെറ്റി താഴെ പുഴയില്‍ വീണ കരടിക്കായി തെരച്ചില്‍ നടത്തുന്നു

പിന്തുടര്‍ന്ന ആളുകള്‍ കല്ലെറിയാന്‍ തുടങ്ങിയതോടെ ബാലന്‍സ് തെറ്റി കരടി താഴെ പുഴയില്‍ വീഴുകയായിരുന്നു.

കേരളത്തിൽ പച്ചകണ്ടാൽ തീവ്രവാദം; കശ്മീരിൽ താമര പോലും പച്ച: കശ്മീരിൽ അടിമുടി മാറി ബിജെപി

ശ്രീനഗറിലെ ബിജെപി സ്ഥാനാര്‍ത്ഥി ഖാലിദ് ജഹാംഗിറിന്റെ ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ചര്‍ച്ചയായിരിക്കുകയാണ്...

സർക്കാർ പരസ്യങ്ങൾ നിഷേധിക്കുന്നു; ഒന്നാം പേജ് അച്ചടിക്കാതെ കശ്മീരിലെ മുൻനിര പത്രങ്ങൾ

ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍ എന്നീ പത്രങ്ങള്‍ക്കാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിക്കുന്നത്....

Page 12 of 17 1 4 5 6 7 8 9 10 11 12 13 14 15 16 17