ഓരോ മിറാഷ് പോർ വിമാനങ്ങളോടൊപ്പം ഡ്യൂപ് വിമാനവും പറന്നുയർന്നു; വഴിതിരിഞ്ഞു പറന്ന ഡ്യൂപിൻ്റെ കൂടെ പാക് റഡാറുകളും പോയി: അബദ്ധം മനസ്സിലായപ്പോൾ ഭീകരകേന്ദ്രങ്ങൾ ചാമ്പലായിക്കഴിഞ്ഞിരുന്നു

ഒ​​​രു ​ഡ​​​സ​​​ൻ മി​​​റാ​​​ഷു​​​ക​​​ളും വേ​​​റേ കു​​​റേ വി​​​മാ​​​ന​​​ങ്ങ​​​ളും പ​​​റ​​​ന്നു​​​യ​​​ർ​​​ന്നെ​​​ങ്കി​​​ലും ചു​​​രു​​​ക്കം എ​​​ണ്ണ​​​മേ പാ​​​ക്കി​​​സ്ഥാ​​​നി​​​ലേ​​​ക്കും പാ​​​ക് അ​​​ധീ​​​ന കാ​​​ഷ്മീ​​​രി​​​ലേ​​​ക്കും പോ​​​യു​​​ള്ളൂ. മറ്റുള്ള

കശ്മീരിൽ പാകിസ്ഥാനെതിരെ ഇന്ത്യ സൈനികനീക്കം നടത്തുന്നില്ല; നിലവിലെ സേ​നാ​വി​ന്യാ​സം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണെന്നു ഗവർണർ

കശ്മീരിൽ സൈനികവിന്യാസം നടക്കുന്നു എന്നുള്ളത് സത്യമാണ്. എന്നാൽ അത് പാകിസ്ഥാനെതിരെയുള്ള സൈനികനീക്കത്തിൻ്റെ ഭാഗമായല്ല...

കാശ്മീരിൽ ഏറ്റുമുട്ടൽ തുടർന്നു: രണ്ടു തീവ്രവാദികളെ വധിച്ചു; ഒരു സൈനികന് വീരമൃത്യു, മേജർ ഉൾപ്പടെ രണ്ടു സൈനികർക്ക് പരിക്ക്

ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തേ​ത്തു​ട​ർ​ന്ന് സൈ​ന്യം ഇ​വി​ടെ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു

യുദ്ധം ആസന്നമെന്നു സൂചനകൾ: നിയന്ത്രണരേഖയ്ക്ക് സമീപമുള്ള 27 ഗ്രാമങ്ങളിലെ താമസക്കാരോട് ഒഴിഞ്ഞു പോകാൻ തയ്യാറാകാൻ ഇന്ത്യൻ സെെന്യത്തിൻ്റെ നിർദ്ദേശം

45 കമ്പനി സിആര്‍പിഎഫ്, 35 കമ്പനി ബിഎസ്എഫ്, 10 കമ്പനിഎസ്എസ്ബി, ഐടിബിപി സൈനിക വിഭാഗങ്ങളെയാണ് ഇന്നലെ അടിയന്തരമായി വിമാനമാര്‍ഗം കശ്മീരിലെത്തിച്ചത്...

കശ്മീർ പ്രശ്നപരിഹാരത്തെപ്പറ്റി ചോദിച്ച വിദ്യാർത്ഥികൾക്കു മുന്നിൽ കരഞ്ഞ് യോഗി ആദിത്യനാഥ്

കശ്മീരിലെ പ്രശ്‌നങ്ങള്‍ എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് എടുത്തതെന്നായിരുന്നു യോഗിയ്ക്കുനേരെ ഉയര്‍ന്ന ചോദ്യം....

കശ്മീ​​​രി​​​ൽ തോ​​​ക്കെ​​​ടു​​​ത്ത​​​വ​​​ർ കീ​​​ഴ​​​ട​​​ങ്ങി​​​യി​​​ല്ലെ​​​ങ്കി​​​ൽ ഇ​​​ല്ലാ​​​താ​​​ക്കും: പാകിസ്താന് മറുപടിയുമായി ഇന്ത്യൻ സെെന്യം

പു​​​ൽ​​​വാ​​​മ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പാ​​​ക് സൈ​​​ന്യ​​​ത്തി​​​ന് നൂ​​​റു ശ​​​ത​​​മാ​​​ന​​​വും പ​​​ങ്കു​​​ണ്ട്. അ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സം​​​ശ​​​യ​​​മി​​​ല്ല...

ഞങ്ങൾക്ക് പ്രധാനം രാജ്യം; ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ന​ട​ന്ന റി​ക്രൂ​ട്ട്മെ​ന്‍റിൽ സൈന്യത്തിൽ ചേരാൻ കശ്മീരിൽ നിന്നും എത്തിയത് 2500 യുവാക്കൾ

ബാ​രാ​മു​ള്ള​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന റി​ക്രൂ​ട്ട്മെ​ന്‍റി​ൽ 2500 പേ​രാ​ണു പ​ങ്കെ​ടു​ത്ത​ത്....

പു​ൽ​വാ​മ ഏ​റ്റു​മു​ട്ട​ൽ: ഒ​രു പോലീസ് ഉദ്യോഗസ്ഥന് കൂ​ടി വീ​ര​മൃ​ത്യു വ​രി​ച്ചു; ഇതോടെ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം അഞ്ചായി

ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു പോലീസ് ഉദ്യോഗസ്ഥന് കൂ​ടി വീ​ര​മൃ​ത്യു വ​രി​ച്ചു. ഇതോടെ കൊല്ലപ്പെട്ട

Page 13 of 17 1 5 6 7 8 9 10 11 12 13 14 15 16 17