എന്തെങ്കിലും അത്യാവശ്യം വന്നാൽ ആദ്യം വിളിക്കുന്നത് ദുൽഖറിനെ; കൂടുതൽ തല്ലുണ്ടാക്കിയിട്ടുള്ളത് പ്രണവുമായി; കല്യാണി പറയുന്നു

എനിക്ക് ഏതൊരു മൂഡിലും കാണാന്‍ അച്ഛന്റെ ഒരു പടം ഉണ്ടാകും. ഇതുവരെ ഏറ്റവും കൂടുതല്‍ തവണ കണ്ടിട്ടുള്ളത് തേന്മാവിന്‍ കൊമ്പത്താണ്

ബ്രോ ഡാഡിയിൽ കല്യാണി ചെയ്ത നായികാ വേഷം കിട്ടിയിരുന്നെങ്കിൽ കലക്കിയേനെ: പ്രിയാ വാര്യർ

എനിക്ക് ഈ കഥാപാത്രം കിട്ടിയിരുന്നെങ്കിൽ കലക്കിയേനെ എന്ന് തോന്നിയത് ബ്രോ ഡാഡി കണ്ടപ്പോഴായിരുന്നു

സൂപ്പർ മേക്കോവറിൽ കല്യാണി പ്രിയദർശൻ; കണ്ടിട്ട് ആളെ മനസിലായില്ലെന്ന കമന്റുമായി ദുൽഖർ

പുതിയ ചിത്രങ്ങളിൽ ദുൽഖർ സൽമാൻ, കീർത്തി സുരേഷ്, അനുപമ പരമേശ്വരൻ, പൂർണിമ ഇന്ദ്രജിത്ത്, കനിഹ തുടങ്ങി ധാരാളംതാരങ്ങളാണ് കമന്റുമായി എത്തിയത്