ഇസ്രയേലിന്റെ പാര്‍പ്പിടപദ്ധതി: ബ്രിട്ടനും ഫ്രാന്‍സും സ്വീഡനും സ്ഥാനപതിമാരെ വിളിപ്പിച്ചു

കിഴക്കന്‍ ജറുസലേ മിലും വെസ്റ്റ്ബാങ്കിലുമായി യഹൂദര്‍ക്കായി 3000 പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാനും നികുതിവിഹിതം പലസ്തീനു നല്‍കില്ലെന്നുമുള്ള ഇസ്രയേലിന്റെ തീരുമാനത്തില്‍ വ്യാപക പ്രതിഷേധം.

ഗാസയിലേക്ക് ഇസ്രയേല്‍ സൈനികനീക്കം; ആക്രമണം തുടരുന്നു

ഇസ്രയേലിന്റെ സാമ്പത്തിക ശക്തികേന്ദ്രമായ ടെല്‍ അവീവ് ലക്ഷ്യമാക്കി ഹമാസ് തീവ്രവാദികള്‍ റോക്കറ്റ് ആക്രമണം നടത്തിയതിനു പിന്നാലെ ഗാസയിലേയ്ക്കു ഇസ്രയേല്‍ സൈന്യത്തെ

ഇസ്രേലി ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗാസാ മേഖലയില്‍ നാലു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. പലസ്തീന്‍കാര്‍ ദക്ഷിണ ഇസ്രയേലില്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ രണ്ടു

ഇസ്രയേല്‍ സേന അജ്ഞാത വിമാനം വെടിവച്ചിട്ടു

വ്യോമാതിര്‍ത്തി ലംഘിച്ച അജ്ഞാത വിമാനം ഇസ്രയേല്‍ സേന വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ തെക്കന്‍ വ്യോമാതിര്‍ത്തിയില്‍ അതിക്രമിച്ചു കയറിയ പൈലറ്റില്ലാ വിമാനമാണ്

യുഎസ് താവളങ്ങളെ നിമിഷങ്ങള്‍ക്കുള്ളില്‍ നശിപ്പിക്കുമെന്ന് ഇറാന്‍

യുദ്ധമുണ്ടായാല്‍ പശ്ചിമേഷ്യയിലെ യുഎസ് സൈനികത്താവളങ്ങളും ഇസ്രേലി ലക്ഷ്യങ്ങളും ഏതാനും മിനിറ്റുകള്‍ക്കകം തകര്‍ക്കാനുള്ള ശേഷിയുണെ്ടന്ന് ഇറാന്‍.ഇറാനിലെ വിപ്ലവഗാര്‍ഡുകള്‍ യുദ്ധാഭ്യാസത്തിന്റെ ഭാഗമായി മൂന്നാംദിവസവും

തിരുപ്പിറവി ദേവാലയം യുനെസ്‌കോ പൈതൃക പട്ടികയില്‍

ഇസ്രയേലിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ച് പലസ്തീനിലെ ബത്‌ലഹേം നഗരത്തിലുള്ള തിരുപ്പിറവി ദേവാലയത്തെ യുനെസ്‌കോ ലോകപൈതൃക പട്ടികയില്‍ അടിയന്തരമായി ഉള്‍പ്പെടുത്തി. യേശു

മുന്‍ ഇസ്രേലി പ്രസിഡന്റിനു ഏഴു മണിക്കൂര്‍ സ്വാതന്ത്ര്യം

ലൈംഗിക പീഡനക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന മുന്‍ ഇസ്രേലി പ്രസിഡന്റ് മോഷെ കട്‌സാവിനു ഇന്നലെ ഏഴു മണിക്കൂര്‍ സ്വാതന്ത്ര്യം അനുവദിച്ചു. മകന്റെ

ഇറാനെ ആക്രമിക്കുമെന്ന് ചൈനയോട് ഇസ്രായേല്‍

ആണവപദ്ധതിയുമായി മുന്നോട്ടു പോകുന്ന ഇറാനെ ആക്രമിച്ചേക്കുമെന്ന് ഇറാന്റെ ഉറ്റ സുഹൃത്തായ ചൈനയ്ക്ക് ഇസ്രയേല്‍ സൂചന നല്കി. ഇറാന്റെ നടപടിയില്‍ തങ്ങള്‍ക്കുള്ള

ഡല്‍ഹി സംഭവം ഭീകരാക്രമണമെന്ന് ആഭ്യന്തരമന്ത്രാലയം

ഡല്‍ഹിയില്‍ ഇസ്രേലി എംബസി വാഹനത്തില്‍ പൊട്ടിത്തെറിയുണ്ടായ സംഭവം ഭീകരാക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. വാഹനത്തിലുണ്ടായിരുന്ന ഇസ്രേലി നയതന്ത്രപ്രതിനിധിയുടെ ഭാര്യയായിരുന്നു തീവ്രവാദികളുടെ

Page 4 of 4 1 2 3 4