ഒരു നടി കഥാപാത്രത്തിനായി ഗ്ലാമറസ്സാകുന്നതില്‍ തെറ്റുകാണുന്നില്ല; അതൊരു ത്യാഗമാണ്: സംയുക്ത വർമ്മ

സത്യത്തില്‍ ആ കഥാപാത്രത്തിനായി അത്തരത്തിൽ ഒരു തീരുമാനം എടുക്കുന്ന നടി ചെയ്യുന്നത് ഒരു തരത്തില്‍ ത്യാഗമാണ്.

തപ്‌സി പന്നുവിനേക്കാൾ വലിയ മാറിടം തനിക്കുണ്ടെന്ന് അനുരാഗ് കശ്യപ്

തനിക്ക് വലിയ വയറുണ്ടെന്നും, ഇത്തരമൊരു ഫോട്ടോ ഷൂട്ട് ഉപയോഗിച്ച് സോഷ്യൽ മീഡിയ തകർക്കാൻ താൻ തീരുമാനിച്ചാൽ അത് തടസ്സമാകുമെന്നും അനുരാഗ്

ഇതേവരെ പുരുഷന്മാരെ മാത്രം ചുംബിച്ച താന്‍ ഒരു സ്ത്രീയെ ചുംബിച്ചതെങ്ങിനെ; ജാനകി സുധീര്‍ പറയുന്നു

സാധാരണയായി എല്ലാരും ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്താലേ എന്നെ തിരിച്ചറിയൂ എന്ന ബോധം അന്നും ഇന്നുമുണ്ട്.

നടിയാകാതെ വ്ളോഗർ ആയിരുന്നെങ്കിൽ ചാനലിന് ‘കോഫി വിത്ത് കല്ല്യാണി’ എന്നാകും പേര് നൽകുക: കല്യാണി പ്രിയദർശൻ

ജീവിതത്തിൽ ജാഡയുള്ള ഒരാളേയല്ല താൻ. തല്ലുമാലയുടെ സെറ്റിൽ ആദ്യത്തെ ദിവസങ്ങളിലൊക്കെ ജാഡയിടാൻ താൻ ശരിക്കും കഷ്ടപ്പെട്ടിരുന്നു

എന്തെങ്കിലും അത്യാവശ്യം വന്നാൽ ആദ്യം വിളിക്കുന്നത് ദുൽഖറിനെ; കൂടുതൽ തല്ലുണ്ടാക്കിയിട്ടുള്ളത് പ്രണവുമായി; കല്യാണി പറയുന്നു

എനിക്ക് ഏതൊരു മൂഡിലും കാണാന്‍ അച്ഛന്റെ ഒരു പടം ഉണ്ടാകും. ഇതുവരെ ഏറ്റവും കൂടുതല്‍ തവണ കണ്ടിട്ടുള്ളത് തേന്മാവിന്‍ കൊമ്പത്താണ്

ശാരീരികമായ ബന്ധങ്ങളെ കുറിച്ചൊന്നും ഞാന്‍ ഇന്നേവരെ ചിന്തിച്ചിട്ടില്ല: ഗായത്രി സുരേഷ്

മീടു പോലെയുള്ള അനുഭവങ്ങള്‍ എനിക്ക് ഉണ്ടായിട്ടില്ല. ചിലരൊക്കെ അഡ്ജസ്റ്റ്‌മെന്റിന് താല്‍പര്യമുണ്ടോ എന്ന് എന്നോട് ചോദിച്ചിട്ടുണ്ട്.

രണ്ടെണ്ണം അടിച്ചാല്‍ നന്നായി സംസാരിക്കും; സോഷ്യൽ മീഡിയയിൽ ചർച്ചയായി വീണ നന്ദകുമാറിന്റെ അഭിമുഖം

മലയാളത്തിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വീണ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

അഭിനയത്തിൽ ഇടവേളകൾക്ക് കാരണം ഇഷ്ടപ്പെട്ടത് കിട്ടിയില്ല എന്നത് മാത്രം: നസ്രിയ

തെലുങ്ക് സിനിമ എന്നത് വലിയ ഇൻഡസ്ട്രിയാണെന്നും അതിന്റേതായ മാറ്റങ്ങൾ അവിടെയുണ്ടെന്നും നസ്രിയ അഭിപ്രായപ്പെടുന്നു.

നിങ്ങള്‍ പറയുന്ന സ്ഥലം, സമയം, തീയതി; ആർ ശ്രീലേഖയോട് തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ എന്ന വെല്ലുവിളിയുമായി നികേഷ് കുമാർ

ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നിങ്ങള്‍ പറയുന്ന സ്ഥലം, സമയം, തീയതി. പറയുന്നത് മുഴുവന്‍ തത്സമയം സംപ്രേഷണം ചെയ്യും

Page 1 of 61 2 3 4 5 6