
വിഭജനം വേദനാജനകം; പാക്കിസ്ഥാനും ബംഗ്ലാദേശും ഇന്ത്യയുമായി ലയിപ്പിക്കാൻ സാധിക്കും: മനോഹർ ലാൽ ഖട്ടർ
തിങ്കളാഴ്ച ഗുരുഗ്രാമിൽ ബിജെപിയുടെ ദേശീയ ന്യൂനപക്ഷ മോർച്ചയുടെ ത്രിദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഈ പരാമർശങ്ങൾ നടത്തിയത്.
തിങ്കളാഴ്ച ഗുരുഗ്രാമിൽ ബിജെപിയുടെ ദേശീയ ന്യൂനപക്ഷ മോർച്ചയുടെ ത്രിദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഈ പരാമർശങ്ങൾ നടത്തിയത്.
ഇത്തരത്തിൽ പരോൾ നൽകാനുള്ള കാരണമൊന്നും ഹരിയാന സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കര്‍ഷകര്‍ നല്‍കിയ പരാതി പരിഗണിക്കാതെ പോലീസ് തങ്ങള്‍ക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു.
നിലവിൽ പോലീസ് കര്‍ഷക പ്രക്ഷോഭം നടക്കുന്ന കര്‍ണാലിലേക്കുള്ള എല്ലാ പ്രവേശനകവാടങ്ങളിലും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
ഇവർക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് പുറമേ കൊലപാതക ശ്രമവും പോലീസ് ചുമത്തിയിട്ടുണ്ട്.
വിവാഹം പോലുള്ള പരിപാടികളില്‍ ഒന്നും തന്നെ ബിജെപിക്കാരയോ ജെജെപിക്കാരയോ ക്ഷണിക്കേണ്ടതില്ലെന്നാണ് ഇവരുടെ തീരുമാനം.
ഡിസംബറിലെ 25,26,27 ഇതെല്ലാം അവധി ദിനങ്ങളാണ്. മാത്രമല്ല, വര്‍ഷാവസാനമാണ് ഡിസംബര്‍. സാധാരണക്കാരായ ജനങ്ങള്‍ സാധാരണ കുടുംബത്തോടെ യാത്ര പോകുന്ന മാസം
നിലവില്‍ രാജസ്ഥാനിലെ കോട്ട് പുത്തലിയിൽ നിന്ന് നൂറു കണക്കിന് കർഷകരാണ് രാജസ്ഥാൻ ഹരിയാന അതിർത്തിയായ ഷജഹാൻപൂരിലേക്ക് പുറപ്പെട്ടിട്ടുള്ളത്.
ഗുഡ്ഗാവ് സ്വദേശിയായ ആകാശ്(28) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
കുറ്റം ചെയ്യാത്ത ഒരു വ്യക്തിയേയും ശിക്ഷിക്കുന്ന രീതിയിലാകില്ല ഇതിനുള്ള നിയമ നിര്‍മാണമെന്നും അദ്ദേഹം പറഞ്ഞു.