വോട്ടിംഗ് മെഷീൻ: ആശങ്കകൾ അകറ്റേണ്ടത് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തം: പ്രണാബ് മുഖർജി

ജനാധിപത്യത്തിന്റെ അടിയാധാരത്തെത്തന്നെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഊഹാപോഹങ്ങൾക്ക് സ്ഥാനം കൊടുക്കുവാൻ കഴിയില്ല

എക്സിറ്റ് പോൾ ഫലം വന്നതോടെ പ്രതിപക്ഷ ഐക്യം താറുമാറാകുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്ന പ്രതിപക്ഷ സഖ്യത്തില്‍ മായാവതിക്കും കുമാരസ്വാമിക്കും പിന്നാലെ സ്റ്റാലിനും ഒഴിവായി

23ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു....

വോട്ടിങ് മെഷീൻ തട്ടിപ്പ് പരിശോധിക്കാന്‍ കോണ്‍ഗ്രസിന്റെ ഡാറ്റ അനലറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്; ബൂത്ത് തലത്തില്‍ വരെ പരിശോധന നടത്താനുള്ള സംവിധാനം ഒരുക്കി

ഏറ്റവും താഴെ, ബൂത്ത് തലത്തില്‍ വരെ പരിശോധന നടത്തി മെഷീനുകളിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് മനസിലാക്കാന്‍ ‘ഫോറന്‍സിക് മാതൃക’യിലുള്ള സംവിധാനമാണ്

പുറത്തുവന്നിട്ടുള്ള സര്‍വേ ഫലങ്ങള്‍ വോട്ടിങ് മെഷീനുകളില്‍ തിരിമറി നടത്തുന്നതിനുവേണ്ടിയുള്ള കള്ളക്കളിയുടെ ഭാഗം: മമതാ ബാനര്‍ജി

രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് ശക്തമായി നില്‍ക്കുമെന്ന് മമതാ ബാനര്‍ജി വിശദമാക്കി.

യുപിയിലെ അസംഗഢിൽ വോട്ടിംഗ് മെഷീനിൽ അട്ടിമറി നടന്നു; ഉദ്യോഗസ്ഥര്‍ ബിജെപിയെ സഹായിക്കുന്നു: അഖിലേഷ് യാദവ്

ഇവിടെ പല പോളിങ് ബൂത്തുകളിലും വോട്ടിംഗ് വൈകുന്നുണ്ട്. പല സ്ഥലങ്ങളിലും വോട്ടിംഗ് യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല.

സുരക്ഷാ സന്നാഹമില്ലാതെ വോട്ടിംഗ് യന്ത്രങ്ങള്‍ ട്രക്കില്‍ കൊണ്ടു പോകുന്ന വീഡിയോ പ്രചരിപ്പിക്കുന്നത് തടയാന്‍ ട്വിറ്ററിന് മേല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്മര്‍ദ്ദം

മാധ്യമപ്രവര്‍ത്തകനായ അനുരാഗ് ദന്‍തയായിരുന്നു സുരക്ഷയില്ലാതെ യന്ത്രങ്ങളുമായി യാത്ര തിരിക്കുന്ന ട്രക്കിന്റെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.

അഞ്ചാം ഘട്ട തെരെഞ്ഞെടുപ്പ്: ബീഹാറിൽ വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചയാൾ അറസ്റ്റിൽ

ബിഹാര്‍, ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ ഏതാനും മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ പോളിംഗ്

വോട്ടിംഗ് മെഷീനെതിരെ പരാതി പറയുന്നവർക്കെതിരെ കേസെടുക്കുന്നത് തെറ്റ്; വ്യക്തിപരമായ അഭിപ്രായവുമായി ടിക്കാറാം മീണ

പരാതി പറഞ്ഞവര്‍ക്കെതിരെ കേസെടുത്തത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രതികരണം.

വോട്ടിംഗ് യന്ത്രങ്ങളുടെ തകരാറിൽ പരാതി പറയുന്നവർക്കെതിരെ കേസെടുക്കുന്നത് അംഗീകരിക്കാനാകില്ല; തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ചെന്നിത്തല

പരാതിപ്പെടുന്നവർ സാങ്കേതികപ്രശ്നവും തെളിയിക്കണം എന്നത് അംഗീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപകമായി ക്രമക്കേട് നടന്നതായുള്ള വാര്‍ത്തകള്‍ വ്യാജമെന്ന് ബിജെപി

വോട്ടിംഗ് മെഷീനുകളിൽ തകരാറില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും അധികൃതരും വ്യക്തമാക്കിയതാണെന്നും രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

Page 2 of 3 1 2 3