അമേരിക്കയിൽ നിയന്ത്രണങ്ങളില്‍ ഇളവുവരുത്താൻ സമയമായെന്നു ട്രംപ്: പ്രസ്താവനയിൽ ഞെട്ടി രാജ്യം

നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ മെയിലേക്ക്‌ എത്തുന്നതിന്‌ മുന്‍പ്‌ തന്നെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനാവുമെന്ന്‌ ട്രംപ്‌ പറഞ്ഞു...

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്കു ന​ൽ​കി​വ​രു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യം അ​മേ​രി​ക്ക നി​ർ​ത്തി

കോ​റോ​ണ വൈ​റ​സ് പ​ട​ർ​ന്ന​തി​നു​ശേ​ഷം യു​എ​ൻ സം​ഘ​ട​ന അ​ത് തെ​റ്റാ​യി കൈ​കാ​ര്യം ചെ​യ്യു​ക​യും മൂ​ടി​വ​യ്ക്കു​ക​യും ചെ​യ്തു. അ​തി​ന് മറുപടി പ​റ​യേ​ണ്ട​താ​ണെ​ന്നും ട്രംപ്

ട്രംപ് ചോദിച്ച മരുന്ന് ഇന്ത്യ അമേരിക്കയിലെത്തിച്ചു

പ്രാദേശിക സമയം ശനിയാഴ്ച രാവിലെ ആറോടെ ന്യൂആര്‍ക്ക് വിമാനത്താവളത്തില്‍ മരുന്ന് എത്തിയതായി അമേരിക്കയിലെ ഇന്ത്യന്‍ അംബാസ‌ഡർ തരണ്‍ജിത് സിംഗ് സന്ധു

കോവിഡ് ബാധിച്ച് ഒരു ദിവസം രണ്ടായിരത്തിനു മുകളിൽ ജീവൻ നഷ്ടമാകുന്ന ആദ്യരാജ്യമായി അമേരിക്ക

അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചേകാൽ ലക്ഷത്തോട് അടുക്കുന്നു. ഇതുവരെ 5,21,816 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്...

അമേരിക്കയിൽ ഏറ്റവുമധികം ജീവനെടുത്ത ദിനമായി ദുഃഖവെള്ളി: ഈസ്റ്റർ ആഘോഷിക്കൻ നിയന്ത്രണം നീക്കമെന്നു പറഞ്ഞിരുന്ന ട്രംപ് പോലും അസ്വസ്ഥൻ

നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്നും ഈസ്റ്റര്‍ പ്രമാണിച്ച് ഏപ്രില്‍ 12-ഓടെ രാജ്യം സാധാരണ നിലയിലേക്ക് എത്തുമെന്നുമായിരുന്നു ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നത്...

ഇത് വെെറസ് ബാധയാണ്, അതിൻ്റെയടുത്ത് രാഷ്ട്രീയം കളിക്കരുത്: ട്രംപിന് ലോകാരോഗ്യ സംഘടനയുടെ മറുപടി

മഹാമാരിയുടെ സാഹചര്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് വലിയ അപകടമുണ്ടാക്കുമെന്നും കൂടുതൽ പേരുടെ മരണത്തിലാണ് ഇത് കലാശിക്കുകയെന്നും ജനറൽ ടെഡ്രോസ് അദനോം വ്യക്തമാക്കി...

അടുത്ത ഭീഷണി ലോകാരോഗ്യ സംഘടനയോട്: ചെെനയെ ഇങ്ങനെ പരിഗണിച്ചാൽ ഞങ്ങൾ ഒരു പെെസപോലും തരില്ലെന്നു ട്രംപ്

`അതിർത്തി അടയ്ക്കൽ അവർ അം​ഗീകരിക്കുന്നില്ല. തെറ്റായ നടപടിയാണെന്നാണ് അവരുടെ നിലപാട്. അമേരിക്കയ്ക്ക് എതിരെയുള്ള നിലപാടാണ് ലോകാരോ​ഗ്യസംഘടനയുടേത്. ചൈ​ന​യ്ക്ക് മാ​ത്ര​മാ​ണ് ലോകാരോ​ഗ്യ

ജോലി കഴിഞ്ഞ് മാസ്ക് കവറിലാക്കി തിരിച്ചു നൽകണം, പിറ്റേന്ന് എത്തുമ്പോൾ അതേ മാസ്ക് ധരിക്കണം: കണ്ണീരിലും പ്രാര്‍ഥനയും മാത്രം കൂട്ടായി അമേരിക്കൻ നിവാസികൾ

ന്യൂയോര്‍ക്കില്‍ ഓരോ രണ്ടുമിനിറ്റിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്യുന്നു. അയല്‍സംസ്ഥാനമായ കടക്ടിക്കട്ടില്‍ ഓരോ മണിക്കൂറിലും ഒന്നിലധികമാണു മരണം...

മരുന്നു വേണം, പ്ലീസ്: കോവിഡിനെ തുരത്താൻ ഇന്ത്യയോട് മലേറിയയുടെ മരുന്നിനുള്ള അഭ്യർത്ഥനയുമായി അമേരിക്ക

ഇന്ത്യ വൻതോതിൽ ഹൈഡ്രോക്‌സി ക്ലോറോക്വിൻ നിർമ്മിക്കുന്നുണ്ട്. ഈ മരുന്നിന് ഫലമുണ്ടെന്നും വിജയിച്ചാൽ അത് സ്വർഗത്തിൽ നിന്നുള്ള സമ്മാനമായിരിക്കുമെന്നും ട്രംപ് പറഞ്ഞു...

ജനങ്ങള്‍ മാസ്‌ക് ധരിക്കണം, എന്നാലും ഞാൻ മാസ്ക് ധരിക്കില്ല, അത് തന്റെഇഷ്ടം:അമേരിക്കൻ പ്രസിഡന്റ് ട്രംപ്

ലോക്ക് ഡൗൺ ആയല്ലെങ്കിലും വീട്ടിലിരിക്കാൻ നിർദേശം നൽകുന്ന ഉത്തരവുകൾ വിവിധ സ്റ്റേറ്റുകൾ പുറത്തിറക്കുമ്പോഴും ട്രംപിന് ഇതിൽ അയഞ്ഞ നിലപാടാണ്.

Page 10 of 15 1 2 3 4 5 6 7 8 9 10 11 12 13 14 15