നിർവികാരനായി അമേരിക്കയുടെ ഭരണാധികാരി പറയുന്നു ; നേരിടാനുള്ളത് വേദന നിറഞ്ഞ രണ്ടാഴ്ച, ലക്ഷങ്ങള്‍ മരിച്ചുവീഴാം

വരാനിരിക്കുന്ന ബുദ്ധിമുട്ടേറിയ ആ ദിനങ്ങളെ നേരിടാന്‍ എല്ലാ അമേരിക്കരും തയ്യാറായിരിക്കണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

ന്യുയോർക്കിൽ സ്ഥിതി ഗുരുതരമാണ്, വെൻ്റിലേറ്ററുകൾ തന്ന് സഹായിക്കണമെന്ന് ട്രംപിനോട് ഗവർണർ: വെൻ്റിലേറ്ററുകൾ തന്നാൽ അവരത് വിൽക്കുമെന്ന് ട്രംപ്

എന്നാല്‍ ന്യൂയോര്‍ക്കിന് ആവശ്യത്തിന് സഹായം നല്‍കിയിട്ടുണ്ടെന്നും ഇനിയും വെന്റിലേറ്ററുകള്‍ ന്യൂയോര്‍ക്കിന് നല്‍കേണ്ടെന്നുമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്...

ജീവൻ വച്ചുള്ള കളിയാണ് അമേരിക്കയിൽ നടക്കുന്നത്; കൊറോണ മരണം വിതക്കുമ്പോൾ ഫ്ളോറിഡയിലെ ബീച്ചുകളിൽ ഇപ്പോഴും ജനങ്ങൾ ഉല്ലസിക്കുന്നു: മികച്ച ആരോഗ്യരംഗം എന്നുള്ളത് ഊതിവീർപ്പിച്ച ബലൂൺ

അത്ര കേമമല്ല ആരോഗ്യരംഗം. പിപിഇ അഥവാ പഴ്സനൽ പ്രൊട്ടക്ടീവ് എക്യുപ്മെന്റ് കിട്ടാനില്ലാത്ത സ്ഥിതിയാണ്. ആരോഗ്യരംഗത്തു പ്രവർത്തിച്ചിരുന്നവർ മാത്രം ഉപയോഗിച്ചിരുന്ന ഇത്തരം

ചെെനീസ് വെെറസ് അമേരിക്കൻ വെെറസായി: കൊറോണയുടെ പുതിയ പ്രഭവ കേന്ദ്രമായി ലോകാരോഗ്യ സംഘടന അമേരിക്കയെ പ്രഖ്യാപിച്ചേക്കും

ന്യൂയോര്‍ക്കില്‍ ബുധനാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 88 പുതിയ മരണങ്ങളാണ്. 42 സ്‌റ്റേറ്റുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി...

അമേരിക്കയെ തകർത്തു തരിപ്പണമാക്കി കൊറോണ; തകർച്ചയെപ്പറ്റി മിണ്ടരുതെന്ന സ്‌റ്റേറ്റുകളോട് ട്രംപ് ഭരണകൂടം: ഈസ്റ്റര്‍ ആഘോഷിക്കാന്‍ നിരോധനം മാറ്റാനൊരുങ്ങി ട്രംപ്

സാമ്പത്തീക പ്രതിസന്ധിയുടെ കാലത്ത് ഒഴികെ ഒരിക്കലും അമേരിക്ക ഇത്തരം ഒരു അനുഭവത്തിലൂടെ കടന്നു പോയിട്ടില്ലെന്നാണ് പണിയില്ലാതായവര്‍ പറയുന്നത്...

കൊറോണയെ പ്രതിരോധിക്കാന്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കാം; കിം ജോങ് ഉന്നിന് കത്തെഴുതി ഡൊണാള്‍ഡ് ട്രംപ്

എന്നാല്‍ ഇപ്പോള്‍ ലോകമാകെ ഭീതിയിലായ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഉത്തരകൊറിയ നടത്തുന്ന ശ്രമങ്ങളെ ട്രംപ് കത്തിലൂടെ പ്രശംസിച്ചതായും കിം യോ

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ കൊറോണ പരിശോധന ഫലം വന്നു

അമേരിക്കയിൽ മരണം 50 ആയി. ഇംഗ്ലണ്ടിലും അയർലണ്ടിലും നിന്നുള്ളവർക്ക് അമേരിക്ക യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്...

നരേന്ദ്രമോദി ശക്തനായ ഭരണാധികാരി; കാശ്മീർ വിഷയത്തിൽ മധ്യസ്ഥത ആവശ്യമെങ്കിൽ തയ്യാർ: ഡോണാൾഡ് ട്രംപ്

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്ന ഭരണാധികാരിയാണ് മോദിയെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

Page 11 of 15 1 3 4 5 6 7 8 9 10 11 12 13 14 15