യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച് പ്രമേയം പാസായി. വിശദമായ ചര്‍ച്ചയ്ക്കു ശേഷം ജനപ്രതിനിധി സഭയാണ് പ്രമേയം പാസാക്കിയത്. 175

‘മോദി രാഷ്ട്രത്തിന്റെ പിതാവ്’: ട്രമ്പിന്റെ പ്രസ്താവനയിൽ അഭിമാനിക്കാത്തവർ ഇന്ത്യാക്കാരല്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

നരേന്ദ്ര മോദി ഇന്ത്യയുടെ പിതാവാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അഭിമാനം കൊള്ളാത്തവർ ഇന്ത്യാക്കാരല്ലെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ

‘കിഡ്നിക്ക് ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്’; ട്രംപിന്റെ ഭൂലോക മണ്ടത്തരത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പെരുമഴ

ട്രംപ് ഇങ്ങിനെ പറയുന്നതായ വീഡിയോ ഇതിനകം രണ്ട് മില്യണ്‍ ആളുകളാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി കണ്ടത്.

അതിർത്തി കടന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവച്ചു വീഴ്ത്തിയതോടെ ഇറാനെ ആക്രമിക്കാൻ ട്രംപിൻ്റെ ഉത്തരവ്; വിമാനങ്ങളും കപ്പലുകളും ഒരുക്കി നിർത്തി ഇറാൻ: ഉത്തരവ് പിൻവലിച്ച് അമേരിക്ക

വ്യാഴാഴ്ച രാത്രി ആക്രമണം നടത്താനായിരുന്നു തീരുമാനം....

ഇന്ത്യയ്ക്കും ചൈനയ്ക്കും അമേരിക്കയുടെ താക്കീത്: ഇറാനിൽ നിന്നും ആര് എണ്ണ വാങ്ങിയാലും ഉപരോധിക്കും

റാന്‍റെ മുകളില്‍ അമേരിക്ക പ്രഖ്യാപിച്ച പൂര്‍ണ ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുളള ക്രൂഡ് ഇറക്കുമതി ഇന്ത്യ പൂര്‍ണമായും അവസാനിപ്പിച്ചെന്ന് യുഎസ്സിലെ

യുദ്ധത്തിന് വന്നാൽ തീർത്തുകളയും: ഇ​റാ​ന് മു​ന്ന​റി​യി​പ്പു​മാ​യി ട്രം​പ്

ഇ​റാ​നു​മാ​യി യു​ദ്ധ​ത്തി​നി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ വി​ദേ​ശ സെ​ക്ര​ട്ട​റി മൈ​ക് പൊം​പി​യോ വ്യ​ക്ത​മാ​ക്കി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ പ്ര​കോ​പ​ന​പ​ര​മാ​യ ട്വീ​റ്റ്....

അമേരിക്കയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഡോണാള്‍ഡ് ട്രംപ്; രാജ്യത്തെ വിവരസാങ്കേതിക വിദ്യയ്ക്ക് വിദേശ എതിരാളികളില്‍ നിന്നും ഭീഷണി നേരിടുന്നുവെന്നു കാരണം

ഒരു കമ്പനിയുടെയും പേര് എടുത്ത് പറയുന്നില്ലെങ്കിലും ചൈനീസ് കമ്പനിയായ ഹുവായിയെ ഉദ്ദേശിച്ചാണ് ട്രംപിന്റെ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.....

ട്രംപിന്റെ നയങ്ങള്‍ പിടിമുറുക്കി:ഇന്ത്യന്‍ ഐടി കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു; വിവിധ കമ്പനികളില്‍ നിന്നായി ജോലി നഷ്ടപ്പെടുന്നത് 56,000 പേര്‍ക്ക്

ബംഗളൂരു : ഐടി മേഖലയില്‍ ട്രംപിന്റെ നയങ്ങള്‍ പിടിമുറുക്കിയതോടെ ഇന്ത്യന്‍ ഐടി കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ഏഴ്

ഒടുവിൽ ട്രംപിന്റെ ദൂതൻ പാകിസ്ഥാനേയും തേടിയെത്തി; ഭികരർക്കെതിരെ പാകിസ്ഥാൻ നടപടിയെടുത്തില്ലെങ്കിൽ അ‌മേരിക്കയ്ക്ക് അ‌ത് ഏറ്റെടുക്കേണ്ടി വരുമെന്നു മുന്നറിയിപ്പ്

പാകിസ്ഥാനുമായുള്ള സുഹൃദ് ബന്ധത്തിന്റെ പേരിൽ ഭീകരർക്കെതിരെയുള്ള നിലപാടിൽ അ‌യവുവരുത്തില്ലെന്ന നിലപാട് അ‌റിയിക്കാൻ ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ദൂ​ത​ൻ പാ​ക്കി​സ്ഥാ​നി​ൽ. ഭീ​ക​ര​ർ​ക്കെ​തി​രേ ക​ർ​ശ​ന

അമേരിക്കന്‍ ഭീഷണിക്കു മുന്നില്‍ മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയയുടെ മറുപടി; ഭീഷണിക്കു വഴങ്ങില്ലെന്നു വ്യക്തമാക്കി കിമ്മിന്റെ നീക്കങ്ങള്‍

ആക്രമണത്തിനു തയ്യാറെടുക്കുന്ന അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കി വമ്പന്‍ സൈനിക പ്രകടനം നടത്തിയതിനു പിന്നാലെ മിസൈല്‍ പരീക്ഷണവും നടത്തി ഉത്തരകൊറിയ. ഞായറാഴ്ച

Page 14 of 15 1 6 7 8 9 10 11 12 13 14 15