74 വയസ്സ്, കൊളസ്ട്രോൾ, 111 കിലോ ശരീരഭാരം: കോവിഡ് പിടിപെട്ട ട്രംപിന് ഭീഷണിയാകുന്നത് ഇവ

ഹെെറിസ്ക് വിഭാഗത്തിലുള്ളവർക്ക് രോ​ഗം പി​ടി​പെ​ട്ട് അ​ഞ്ച് മു​ത​ൽ ഏ​ഴ് ദി​വ​സം ക​ഴി​യു​മ്പോ​ഴാ​ണ് ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​കു​ന്ന​ത്. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് ട്രം​പി​ന് വ​രും

ട്രംപിൻ്റെ ആരോഗ്യ നിലയിൽ ആശങ്ക: ഏതാനും ദിസങ്ങൾ നിർണ്ണായകമെന്ന് സന്ദേശം

എനിക്ക് അമേരിക്കയെ വീണ്ടും മഹത്തരമാക്കണം. നമുക്ക് ജോലി തീര്‍ക്കേണ്ടതുണ്ട്. കോവിഡ് ബാധിതരായ എല്ലാവര്‍ക്കും വേണ്ടിയാണ് താന്‍ പൊരുതുന്നത് എന്നും വീഡിയോയില്‍

തെരഞ്ഞെടുപ്പിൽ തോറ്റാലും അധികാര കെെമാറ്റമുണ്ടാകില്ല: നയം വ്യക്തമാക്കി ഡൊണാൾഡ് ട്രംപ്

കൊവിഡ് കാലത്ത് മെയിൽ ബാലറ്റുകൾ കൂടുതൽ ഉപയോഗിക്കപ്പെടാമെന്നും ഇത് സുതാര്യമല്ലെന്നും ട്രംപ് വ്യക്തമാക്കി...

ഫെബ്രുവരിയിൽ ട്രംപും സംഘവും ഇന്ത്യ സന്ദർശിച്ചത് കോവിഡ് പരിശോധനയില്ലാതെ: വി മുരളീധരൻ

വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ക്ക് നിര്‍ബന്ധിത പരിേേശാധന ആവശ്യമില്ലായിരുന്നുവെന്ന് ട്രംപിൻ്റെ ഇന്ത്യാസന്ദര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി രേഖാമൂലം മറുപടി നല്‍കി. ....

അമേരിക്കയ്ക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ടെസ്റ്റുകൾ നടത്തിയ രാജ്യം ഇന്ത്യ: ഡൊണാൾഡ് ട്രംപ്

പ്രധാനമന്ത്രി മോദി തന്നെ വിളിക്കുകയും ഈ പരിശോധനയുടെ കാര്യത്തിൽ തന്നെ അഭിനന്ദിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

Page 4 of 15 1 2 3 4 5 6 7 8 9 10 11 12 15