വിചാരണ ആരംഭിക്കാനിരിക്കേ പോക്‌സോ കേസ് ഇരയെ തട്ടിക്കൊണ്ടു പോയി; കുട്ടിയെ കണ്ടെത്താനാകാതെ പൊലീസ്

ഈ മാസം 16 ന് കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കേയാണ് കുട്ടിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്

ശ്രീലേഖയുടെ ആരോപണങ്ങൾ തള്ളി പൾസർ സുനിക്കൊപ്പം ജയിലിൽ ഉണ്ടായിരുന്ന ജിൻസൺ

വിചാരണ കോടതിയുടെ കൈവശമുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ടാൽ ശ്രീലേഖ പറഞ്ഞ കാര്യങ്ങൾ എല്ലാം പച്ചക്കള്ളം ആണ് എന്ന് തെളിയുമെന്നും

ശ്രീ​ലേ​ഖ​യ്‌​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ​നടപടികൾ ആരംഭിക്കാൻ പ്രോ​സി​ക്യൂ​ഷ​ന്‍

വി​സ്താ​രം ന​ട​ക്കു​ന്ന കേ​സി​ല്‍ പ്ര​തി​യെ നി​ര​പ​രാ​ധി​യാ​യി ചി​ത്രീ​ക​രി​ച്ച​തു ഉൾപ്പടെയുള്ള കാര്യങ്ങൾ ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്താനും പ്രോ​സി​ക്യൂ​ഷ​ന്‍ തീരുമാനിച്ചു

മഹിളാ മോര്‍ച്ച നേതാവിന്റെ മരണത്തിൽ ദുരൂഹത; ആത്മഹത്യാ കുറിപ്പില്‍ പ്രാദേശിക ബിജെപി നേതാവിന്‍റെ പേര്

മഹിളാ മോര്‍ച്ച നേതാവ് ശരണ്യയുടെ മരണത്തില്‍ ദുരൂഹത. പ്രാദേശിക ബിജെപി നേതാവ് പ്രജീവിന്‍റെ പേരാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. പ്രജീവ് തന്നെ

ചാ​വ​ശേ​രി​യി​ൽ പൊ​ട്ടി​യ​ത് സ്റ്റീ​ൽ ബോം​ബ്; സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി

പൊ​ട്ടി​യ സ്റ്റീ​ൽ ബോം​ബി​ന്‍റെ ചീ​ളു​ക​ളും മറ്റു അവശിഷ്ടങ്ങളും പോ​ലീ​സി​ന് ല​ഭി​ച്ചു.

പോലീസ് അന്വേഷണം തുടങ്ങിയതോടെ കാണാതായ ചന്ദന വിഗ്രഹങ്ങൾ സ്ട്രോങ് തിരിച്ചെത്തി

12 മണിയോടെയാണ് വിഗ്രഹങ്ങളും ബുദ്ധ പ്രതിമയും ചന്ദന ചീളുകളും സ്ട്രോങ് റൂമിനു സമീപത്തെ റാക്കിലെ പെട്ടിയിൽ സൂക്ഷിച്ചിരുന്ന നിലയിലാണു കണ്ടെത്തിയെന്നാണ്

കു​ട്ടി​ക​ൾ​ക്ക് മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം: ന​ട​ൻ ശ്രീ​ജി​ത്ത് ര​വി വീണ്ടും അ​റ​സ്റ്റി​ൽ

ത​ന്‍റേ​ത് ഒ​രു രോ​ഗ​മാ​ണെ​ന്നും മ​രു​ന്ന് ക​ഴി​ക്കാ​ത്ത​ത് കൊ​ണ്ടു​ണ്ടാ​യ പ്ര​ശ്ന​മാ​ണെ​ന്നു​മാ​ണ് ശ്രീ​ജി​ത്ത് ര​വി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളും പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

നടിയെ ആക്രമിച്ചകേസില് ദിലീപിന് തിരിച്ചടി; മെമ്മറിക്കാര്‍ഡ് വീണ്ടും പരിശോധിക്കണം

കേസില്‍ കക്ഷി ചേര്‍ന്ന എട്ടാം പ്രതിയായ നടൻ ദിലീപ് പ്രോസിക്യൂഷന്റെ ഈ ആവശ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു

Page 4 of 13 1 2 3 4 5 6 7 8 9 10 11 12 13