‘കൊവിഡ് 19 തലസ്ഥാനത്തും ‘; സംസ്​ഥാനത്ത്​ രണ്ട്​ പേർക്ക്​ കൂടി കൊറോണ സ്ഥിരീകരിച്ചു

കൂ​ടു​ത​ൽ സ്ഥി​രീ​ക​ര​ണ​ത്തി​ന് ഇ​യാ​ളു​ടെ ര​ക്ത​സാ​മ്പി​ളു​ക​ൾ ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. ഇ​യാ​ൾ തി​രു​വ​ന​ന്ത​പു​രം

ഇന്ത്യന്‍ കാലാവസ്ഥയില്‍ കൊറോണ വൈറസിന് നിലനില്‍ക്കാനാകില്ലെന്ന വാദം ശാസ്ത്രീയ അടിത്തറയില്ലാത്തത്: കേന്ദ്ര ആരോഗ്യ വകുപ്പ്

ഇന്ത്യയിലെ 27 ഡിഗ്രി സെല്‍ഷ്യസില്‍ വൈറസിന് നിലനില്‍ക്കാനാകില്ലെന്നായിരുന്നു പ്രധാനവാദം.

കൊറോണ: കേന്ദ്രമന്ത്രിമാര്‍ വിദേശയാത്രക്കള്‍ പരമാവധി ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം

നിലവില്‍ ആരും ഭയക്കേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതലുകളാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ചെെനയിൽ കൊറോണ ബാധിച്ച് സ്ത്രീകളേക്കാൾ കൂടുതൽ മരിച്ചത് പുരുഷൻമാർ’ ; കാരണം തിരക്കി ശാസ്ത്രലോകം

കൊവിഡ് രോഗം സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് കൂടുതല്‍ അപകടകാരിയാകുന്നത്. അതും മധ്യവയസ് കഴിഞ്ഞ പുരുഷന്മാരില്‍.

കൊറോണ പേടിയിൽ ഐപിഎൽ നീട്ടണമെന്ന് ആവശ്യം; ഒഴിഞ്ഞ സ്‌റ്റേഡിയത്തില്‍ നടത്താൻ ആലോചിച്ച് ബിസിസിഐ

.കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നീട്ടിവയ്ക്കുകയോ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ നടത്തുകയോ വേണമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്

‘വ്യാജന്മാർ’ സൂക്ഷിക്കുക, പോലീസ് പിന്നാലെയുണ്ട്; വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച 8 പേർ അറസ്റ്റില്‍

സംസ്ഥാനത്തെ ഓരോ സ്റ്റേഷൻ പരിധിയിലും പ്രത്യേക സംഘം സോഷ്യൽ മീഡിയ നിരീക്ഷിക്കും. വ്യാജ സന്ദേശങ്ങൾ അയക്കുന്നവരുടെ ശബ്ദം തിരിച്ചറിയാൻ സൈബർ

കേരളത്തിന് ഇനിയുള്ള ഏഴു ദിവസങ്ങൾ നിർണായകം; കൊറോണയിൽ കനത്ത ജാ​ഗ്രതയിൽ സംസ്ഥാനം

ഒ​രാ​ഴ്​​ച​ക്ക​കം ചി​ല​ർക്കെങ്കി​ലും ഫ​ലം പോ​സി​റ്റി​വാ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ്​ അ​ധി​കൃ​ത​ർ മു​ന്നി​ൽ കാ​ണു​ന്ന​ത്. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ പ​രി​ച​രി​ക്കാ​ൻ കൂ​ടു​ത​ൽ മെ​ഡി​ക്ക​ൽ സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Page 82 of 93 1 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 93