കൊവിഡ് 19 -ന്റെ പേരിലും തട്ടിപ്പ്, വീട്ടിൽ ഡോക്ടർമാരുടെ വേഷത്തിൽ പരിശോധനയ്‌ക്കെത്തിയത് കള്ളന്മാർ

രണ്ടു ദിവസം മുമ്പ് നഗരത്തിലെ ഡോക്ടർമാരുടെ വേഷമണിഞ്ഞെത്തി രണ്ടു സ്ത്രീകളും ഒരു പുരുഷന്മാരും ചേർന്ന് തട്ടിപ്പു നടത്താൻ ശ്രമിച്ചതോടെയാണ് ഇങ്ങനെ

ഇറ്റലിയില്‍ കുടുങ്ങിക്കിടന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആദ്യസംഘം നാട്ടിലെത്തി

മെഡിക്കല്‍ സംഘം ഇറ്റലിയില്‍ എത്തി നടത്തിയ പരിശോധനയില്‍ കോവിഡ് 19 ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയവരാണ് ഇന്ന് എത്തിയത്.

അമേരിക്കയില്‍ അടിയന്തരാവസ്ഥ: 3.65 ലക്ഷം കോടി സഹായം നല്‍കി ട്രംപ്‌

യൂറോപ്പ് കോവിഡ് 19ന്റെ വ്യാപനത്തിന്റെ കേന്ദ്രമായി മാറുന്നുവെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. ചൈനയേക്കാള്‍ ദൈനംദിന വ്യാപന തോത് യൂറോപ്യന്‍ രാജ്യങ്ങളില്‍

കൊവിഡ് 19; ആശുപത്രികളില്‍ രക്തം കിട്ടാനില്ല; വലഞ്ഞ് രോ​ഗികൾ

ആര്‍.സി.സി പോലുള്ള ആശുപത്രിയിൽ വരുന്ന 90% ക്യാൻസർ രോഗികൾക്കും രക്തം അത്യാവശ്യമാണ്. സിസേറിയൻ, ശസ്ത്രക്രിയകൾ, ആക്സിഡന്‍റുകള്‍ ഇവിടെയും ഇതേ പ്രശ്നമുണ്ട്.

കൊറോണ നിരീക്ഷണത്തിലിരിക്കുന്നതിനിടെ ചാടിപ്പോയ വിദേശികൾ പിടിയിൽ: കണ്ടെത്തിയത് വർക്കല ടൂറിസ്റ്റ് മേഖലയിൽ

ഒരു ഇറ്റലിക്കാരന്‍ ഉള്‍പ്പെടെ 19 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്...

ഇറ്റലിയിൽ ഭക്ഷ്യവസ്തുക്കളും മരുന്നുകളും വില്‍ക്കുന്ന കടകള്‍ ഒഴികെ എല്ലാം പൂട്ടി: ആയിരത്തിലധികം പള്ളികൾ അടച്ചു

ആഫ്രിക്കൻ രാജ്യങ്ങളായ കെനിയ, എതോപ്യ എന്നീ രാജ്യങ്ങളിലും കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്...

എല്ലാ റിക്രൂട്ട്മെന്റ് റാലികളും മാറ്റിവെക്കുന്നതായി കരസേന; യാത്രകള്‍ നിയന്ത്രിക്കാന്‍ എല്ലാ റാങ്കിലുമുള്ള സൈനികര്‍ക്ക് നിര്‍ദ്ദേശം

എല്ലാ സൈനിക കമാൻഡ് ഹെഡ്ക്വാർട്ടേഴ്സുകളിലും ക്വാറന്റൈൻ സൗകര്യം സജ്ജമാക്കണമെന്നും നിർദ്ദേശമുണ്ട്.

മീനമാസ പൂജയ്ക്ക് ശബരിമല തുറന്നു; സുരക്ഷയ്ക്കായി തെര്‍മല്‍ സ്‌കാനര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍

പതിവായി നടത്താറുള്ള പൂജകള്‍ മാത്രമാകും സന്നിധാനത്ത് ഉണ്ടാവുക. കൊറോണയുടെ പശ്ചാത്തലത്തിൽ പടിപൂജയും അഭിഷേകങ്ങളും ഒഴിവാക്കി.

തൃശൂരിൽ കൊറോണ രോഗബാധിതന്‍ സന്ദര്‍ശിച്ചത് ഒന്‍പത് സ്ഥലങ്ങള്‍; റൂട്ട് മാപ്പ് പുറത്തുവിട്ട് കളക്ടർ

കഴിഞ്ഞ എട്ടു ദിവസത്തിനിടെയുള്ള ലിസ്റ്റാണിത്. ജില്ലയിലെ മാള്‍, തിയേറ്റര്‍, വിവാഹ നിശ്ചയം തുടങ്ങിയവ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

Page 80 of 93 1 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 93