മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് വീണ്ടും കേരള ഗവർണർ; സന്ദര്‍ശിച്ചത് തിരുവനന്തപുരം ലോ കോളേജ്

കോളേജിൽ നടക്കുന്ന പരീക്ഷയുടെ അവസാന ദിവസം നടത്തിയ ഈ സന്ദർശനം കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനാണെന്നാണ് ഔദ്യോഗിക വിശദീകരണം.

കൊവിഡ്19 പിടിമുറുക്കുന്നു; ചരമ പേജുകളുടെ എണ്ണം കൂട്ടി ഇറ്റാലിയൻ പത്രങ്ങൾ

മുൻകരുതലുകൾ സ്വീകരിക്കാതിരുന്നതും ആരോ​ഗ്യമേഖലയിലെ അപര്യാപ്തതകളും ഇറ്റലിയെ അക്ഷരാർത്ഥത്തിൽ മരണം വിരുന്നെത്തിയ താവളമാക്കി.

ഈ വേനല്‍ക്കാലം അതിജീവിച്ച് ശൈത്യകാലത്ത് കൊറോണ വീണ്ടുമെത്തും മുന്നറിയിപ്പുമായി ശാസ്ത്രലോകം

കൊറോണ വൈറസ് ഇന്ത്യയിലെ വേനല്‍ക്കാലത്തെ അതിജീവിച്ച് അടുത്ത ശൈത്യകാലത്ത് വീണ്ടുമെത്തുമെന്നാണ് വിലയിരുത്തല്‍.

ദോശ, സാമ്പാർ, ചോറ്, മീൻ വറുത്തത്,ജ്യൂസ്, ചായ, പലഹാരം, ഏത്തപ്പഴം…: വിഭവസമൃദ്ധം ഐസലേഷൻ വാർഡിലെ ഭക്ഷണം

ഉച്ചയ്ക്കു 12 മണിക്കു ഈണിൻ്റെ സമയമാണ്. ചപ്പാത്തി, ചോറ്, മീൻ വറുത്തത്, തോരൻ, തൈര്, മിനറൽ വാട്ടർ എന്നിവയാണ് മലയാളികൾക്കു

നിങ്ങൾ വന്നോളൂ, ഞങ്ങൾ സൂക്ഷിച്ചോളാം: ഒരു രാജ്യവും കരയ്ക്കടുക്കാൻ അനുമതി നൽകാത്ത കൊറോണ രോഗികളുള്ള ബ്രിട്ടീഷ് കപ്പലിനെ കരയ്ക്കടുക്കാന്‍ അനുവാദം നല്‍കി ക്യൂബ

പൊതു വെല്ലുവിളികളെ നേരിടാന്‍ വേണ്ടി മാനവിക മൂല്യങ്ങള്‍ ദൃഢമാക്കേണ്ട സമയമാണിതെന്നും ആരോഗ്യം മനുഷ്യാവകാശമാണെന്നുമാണ് ക്യൂബന്‍ മന്ത്രാലയം ഈ നടപടിയോട് പ്രതികരിച്ചത്....

വി.മുരളീധരൻ കൊറോണ നിരീക്ഷണത്തിൽ: പൊതു പരിപാടികൾ ഒഴിവാക്കി

രോഗം സ്ഥിരീകരിച്ച ഡോക്ടർക്കൊപ്പം ജോലി ചെയ്തിരുന്ന ഡോക്ടർമാർ മുരളീധരൻ പങ്കെടുത്ത യോഗത്തിൽ സംബന്ധിച്ചിരുന്നു എന്നാണ് സംശയം...

Page 75 of 93 1 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 93