പ്രിയങ്കാ ഗാന്ധിക്ക് പിന്നാലെ റോബര്‍ട്ട് വാദ്രയും രാഷ്ട്രീയത്തിലേക്ക്?
പണ തട്ടിപ്പ് കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്ന വാദ്രയെ പല തവണ ചോദ്യം ചെയ്തിരുന്നു
പണ തട്ടിപ്പ് കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്ന വാദ്രയെ പല തവണ ചോദ്യം ചെയ്തിരുന്നു
സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി...
കൃപേഷിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ സോഷ്യൽ മീഡിയയിൽ കൊലവിളി നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു
അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിൽ മുഖ്യമന്ത്രി നടത്തുന്ന പരിപാടി അലങ്കോലപ്പെടുത്തുമെന്ന് വാട്സ്ആപ് സന്ദേശമിടുകയായിരുന്നു...
മത്സരിക്കാന്‍ താത്പര്യം ഇല്ലെന്ന് അവരെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു...
ഈ മാസം അവസാനത്തോടെ ഹൈക്കമാൻഡിന് പട്ടിക നൽകുന്നതിനുള്ള അനൗപചാരിക ചർച്ചകളിൽ ഇതുസംബന്ധിച്ച് നേതാക്കൾക്കിടയിൽ ധാരണയായി...
ആക്രമണം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ പോലീസിനെയും വിന്യസിച്ചു.
മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ ആക്രമിച്ച അതേരീതിയിലാണ് പെരിയ കല്യോട്ടെ സംഭവമെന്നും സംശയിക്കുന്നുണ്ട്
മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ പൊതുപരിപാടികളും മാറ്റിവച്ചു
കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന എം പ്രേമചന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്....