രാഹുൽ ഗാന്ധി മത്സരിക്കേണ്ടത് ഇടതുപക്ഷത്തിനെതിരേയല്ല: എതിർപ്പുമായി ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ
ഇടതുപക്ഷത്തിനെതിരെ രാഹുല്‍ മത്സരിക്കരുതെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ദേശീയ നേതാക്കള്‍ നിലപാടെടുത്തായാണ് റിപ്പോർട്ടുകൾ...
ഇടതുപക്ഷത്തിനെതിരെ രാഹുല്‍ മത്സരിക്കരുതെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ദേശീയ നേതാക്കള്‍ നിലപാടെടുത്തായാണ് റിപ്പോർട്ടുകൾ...
നിലവിൽ ബിഡിജെഎസിനാണ് വയനാട് നൽകിയിട്ടുള്ളത്....
കോൺഗ്രസ് പാർട്ടിയിൽ സീറ്റ് ലഭിക്കാത്തതിനേത്തുടര്‍ന്നാണ് ടോം വടക്കന്‍ ബിജെപിയിലേക്ക് പോയത്...
പൊതുതെരഞ്ഞെടുപ്പിന്‍രെ രണ്ടാംഘട്ടമായ ഏപ്രില്‍ 18 നാണ് ഇവിടെ വോട്ടെടടുപ്പ്...
ആര്‍എംപിയെ ഇല്ലാതാക്കാനായി ജയരാജന്‍ പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും രമ പറഞ്ഞു...
പി ജയരാജനെ ആർക്കും വിമര്‍ശിക്കാം, പക്ഷേ അവഗണിക്കാനാകില്ല
വരുന്ന തെരഞ്ഞെടുപ്പില്‍ മെഹബൂബനഗറില്‍ നിന്നും ബിജെപി ടിക്കറ്റില്‍ ഡി കെ അരുണ മത്സരിക്കുമെന്നാണ് സൂചന...
ഇടതുപക്ഷം ഒഴിച്ചിട്ട സീറ്റുകളിൽ നീക്കുപോക്ക് സംബന്ധിച്ച് കോൺഗ്രസ് നിലപാടിനായി ബുധനാഴ്ച വരെ കാത്തിരിക്കും
പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംപി അനുപം ഹസാരെയും കോൺഗ്രസ് എംഎൽഎ ദുലാല്‍ ചന്ദ്രബാറും ചൊവ്വാഴ്ച ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്...
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഹ്മദ് നഗറില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സുജയ് വിഖെ പാട്ടീലാണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നത്...