അവർ നേരത്തേ സ്ഥാനാർത്ഥികളെ നിശ്ചയിക്കുകയും നേരത്തേ തോൽക്കുകയും ചെയ്യും: എൽഡിഎഫിനെക്കുറിച്ച് ചെന്നിത്തല

എല്‍ഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത് ശക്തരായ സ്ഥാനാര്‍ഥികളാണ് എന്ന അഭിപ്രായം കോണ്‍ഗ്രസിനില്ല...

ജനാധിപത്യത്തെ മാനിക്കാത്ത സിപിഎമ്മിനും ബിജെപിക്കും പിന്തുണയില്ല: ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ചിലയിടങ്ങളിൽ ആം ആദ്മിക്കും വേണ്ടി സംസാരിക്കും: സംവിധായകൻ സനൽകുമാർ ശശിധരൻ

കോൺ‌ഗ്രസ് പാർട്ടിക്കെതിരായി വിമർശനമുന്നയിച്ചു എന്നപേരിൽ ഒരു കലാകാരനും ബുദ്ധിജീവിക്കും ശത്രുതാപരമായ നടപടികൾ നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു...

മന്ത്രിസ്ഥാനത്തിനു പുറമേ ഭാര്യയ്ക്ക് ലോക്സഭാ ടിക്കറ്റും; ഗുജറാത്തിലെ കോൺഗ്രസ് യു​വ​നേ​താ​വ് അ​ൽ​പേ​ഷ് താ​ക്കൂ​ർ ബിജെപിയിലേക്ക്

കോ​ണ്‍​ഗ്ര​സ് ബ​ന്ധ​മു​പേ​ക്ഷി​ച്ച് ര​ണ്ട് എം​എ​ൽ​എ​മാ​ർ രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​ൽ​പേ​ഷ് താ​ക്കൂ​റും കോ​ണ്‍​ഗ്ര​സി​നെ ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന​ത്....

പൊന്നാനിയിലെ ലീഗ് – കോണ്‍ഗ്രസ് തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഉപസമിതി; മുസ്ലീം ലീഗിനെതിരായ പ്രസ്താവനകള്‍ പാടില്ലെന്ന് അണികൾക്ക് കർശന നിർദ്ദേശം

മുസ്ലീം ലീഗിനെതിരായ പ്രസ്താവനകള്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നേതൃത്വം അണികള്‍ക്ക് നല്‍കിയിട്ടുണ്ട്

ലോകസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ഇലക്ഷൻ കമ്മീഷൻ ഒരുങ്ങി; ഏപ്രിൽ മുതൽ മെയ് വരെ 7 മുതൽ 8 ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തിയേക്കും

ഒന്നാംഘട്ടത്തിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് അവസാനം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്

കോൺഗ്രസ് ഒരു പടി മുന്നിൽ: ആ​ദ്യ പ​ട്ടി​ക പു​റ​ത്തു​വി​ട്ടു; രാഹുല്‍ അമേഠിയിലും സോണിയ റായ്ബറേലിയിലും മത്സരിക്കും

ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെയും 15 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ആദ്യ ഘട്ടത്തിൽ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്

സിറ്റിങ് സീറ്റുകളില്‍ പരസ്പരം മല്‍സരമില്ല; ബംഗാളിൽ സിപിഎം-കോണ്‍ഗ്രസ് നീക്കുപോക്കിന് ധാരണ

സിറ്റിങ് സീറ്റുകളിൽ കോൺഗ്രസുമായി വിട്ടു വീഴ്ച വേണ്ടെന്നാണു കേന്ദ്ര കമ്മിറ്റിയിലെ പൊതു വികാരം.

കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് മുന്നോടിയായി പ്രതിപക്ഷ നേതാവിൻ്റെ വസതിയിൽ ഐ ഗ്രൂപ്പ് നേതാക്കൾ രഹസ്യയോഗം ചേർന്നു; തെളിവുകൾ പുറത്ത്

പ്രതിപക്ഷ നേതാവിന് പുറമേ കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ, പ്രചരണ വിഭാഗം ചെയർമാൻ കെ മുരളീധരൻ, ശൂരനാട് രാജശേഖരൻ,

Page 84 of 96 1 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 96