കോവിഡ് വുഹാന്‍ വൈറോളജി ലാബില്‍ നിന്ന് പടര്‍ന്നതാണെന്നതിന് തെളിവില്ല; ചൈനക്ക് വീണ്ടും ലോകാരോഗ്യ സംഘടനയുടെ പിന്തുണ

ലോകമാകെ കോവിഡ് വൈറസ് പടര്‍ന്നതിന് പിന്നാലെ ചൈനയ്ക്ക് നേരെ ആരോപണമുയര്‍ന്നിരുന്നു.

പ്രധാനമന്ത്രി മോദി ഇന്ത്യൻ പ്രദേശം ചൈനക്കാർക്ക് വിട്ടുകൊടുത്തു: രാഹുൽ ഗാന്ധി

ഇന്ത്യൻ സൈനികർ ഇപ്പോൾ ഫിംഗർ 3 ൽ നിലയുറപ്പിക്കാൻ പോകുകയാണെന്നും പത്രസമ്മേളനത്തിൽ സംസാരിച്ച രാഹുൽ ഗാന്ധി പറഞ്ഞു.

അരുണാചലില്‍ ചൈനീസ് അധിനിവേശം; വീടുകള്‍ ഉള്‍പ്പെടെയുള്ള ഗ്രാമം നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ പ്രദേശത്ത് 4.5 കിലോമീറ്ററില്‍ 101 വീടുകള്‍ ഉള്‍പ്പടെയാണ് ചൈന ഗ്രാമം നിര്‍മ്മിച്ചതെന്നാണ് വിവരം.

ചൈനയുടെ 12,000 കോടി വിദേശ നിക്ഷേപത്തിന് അനുമതി നല്‍കാതെ കേന്ദ്ര സർക്കാർ

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പേടിഎം, സൊമാറ്റോ, ഉഡാന്‍ തുടങ്ങിയ ചൈനീസ് നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ പരിശോധന കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കുകയും ഇതോടൊപ്പം ചെയ്തിട്ടുണ്ട്

ട്രംപ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിനെ അംഗീകരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം; നിയുക്ത പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും അഭിനന്ദനം അറിയിച്ച് ചൈന

ട്രംപ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിനെ അംഗീകരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം; നിയുക്ത പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും

ചൈനയ്‌ക്കെതിരെ സംസാരിക്കാൻ ഒരു മന്ത്രിക്കും ധൈര്യമില്ല; ചൈനീസ് സൈന്യത്തെ പിന്തുണച്ച് മെഹ്ബൂബ മുഫ്തി

അവര്‍ 1000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഇന്ത്യൻ ഭൂമി പിടിച്ചെടുക്കുകയും 20 ജവാൻമാരെ വധിക്കുകയും ചെയ്തു

ചൈനയുമായി എപ്പോള്‍ യുദ്ധം ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി തീരുമാനിച്ച് കഴിഞ്ഞു: യുപി ബിജെപി നേതാവ്

എന്നാല്‍ ദേവ് സിംഗിന്റെ വിവാദപ്രസ്താവന പുറത്തുവന്ന പിന്നാലെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.

Page 5 of 36 1 2 3 4 5 6 7 8 9 10 11 12 13 36