ചെെനയെ എങ്ങനെ കാണുന്നോ അതുപോലെ മാത്രമേ കാണാൻ കഴിയു: ഹോ​ങ്കോം​ഗി​ന് ന​ൽ​കി​യി​രു​ന്ന പ്ര​ത്യേ​ക പ​രി​ഗ​ണ​ന ഒ​ഴി​വാ​ക്കി അമേരിക്ക

ചൈ​ന​യെ കാ​ണു​ന്ന​ത് പോ​ലെ ത​ന്നെ​യാ​കും ഹോ​ങ്കോം​ഗി​നെ​യും ഇ​നി പ​രി​ഗ​ണി​ക്കു​ക​യെ​ന്ന് ട്രം​പ് അ​റി​യി​ച്ചു...

കൊവിഡ് വ്യാപനത്തെ കുറിച്ച് ചൈനയ്ക്ക് നേരത്തെ അറിയാമായിരുന്നു; അവര്‍ അത് മറച്ചുവെച്ചു; ആരോപണവുമായി ഹോങ്കോംഗ് ശാസ്ത്രജ്ഞ

ലോകവ്യാപകമായി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പകരുന്ന കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് ചൈനയ്ക്ക് നേരത്തെ തന്നെ അറിയാമായിരുന്നെന്ന് അമേരിക്കയും നേരത്തെ

ദുരിതം തീരുന്നില്ല: കസാക്കിസ്താനിൽ അജ്ഞാത രോഗം പടർന്നുപിടിക്കുന്നു, കഴിഞ്ഞ മാസം 600ലേറെ മരണം

ന്യൂമോണിയ ബാധിച്ച രോഗികളുടെ എണ്ണം കോവിഡ് ബാധിച്ചവരേക്കാൾ രണ്ട് മുതൽ മൂന്ന് മടങ്ങ് വരെ കൂടുതലാണെന്ന് കസാക്കിസ്ഥാന്റെ ആരോഗ്യമന്ത്രി ബുധനാഴ്ച

ചെെനയെ ലക്ഷ്യം വച്ച് യുഎസ്: ​ദക്ഷി​ണ ചൈ​നാ ക​ട​ലി​ലേ​ക്ക് അമേരിക്കയുടെ കൂ​ടു​ത​ൽ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ എത്തുന്നു

ചൈ​ന സൈ​നി​ക അ​ഭ്യാ​സം ന​ട​ത്തു​ന്ന സ​മ​യ​ത്ത് ത​ന്നെ​യാ​ണ് യു​എ​സ് സേ​ന​യും ദ​ക്ഷി​ണ ചൈ​ന ക​ട​ലി​ല്‍ പ​രി​ശീ​ല​നം ന​ട​ത്താ​ൻ ഒ​രു​ങ്ങു​ന്ന​തെന്നുള്ളത് ശ്രദ്ധേയമാണ്...

ചെെനയുടെ സാമ്പത്തിക നട്ടെല്ലൊടിച്ച് ടിക് ടോക് നിരോധനം: ഇന്ത്യന്‍ തൊഴില്‍ മേഖലയ്ക്കും ആഘാതം

ഇന്ത്യയില്‍ 20 കോടി ഉപയോക്താക്കളാണ് ടിക് ടോക്കിനുണ്ടായിരുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 611 ദശലക്ഷം തവണയാണ് ടിക് ടോക് ഇന്ത്യയില്‍

കൊവിഡ് ചൈനയിൽ നിന്നുള്ള മഹാമാരി; ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നിനെ അവര്‍ അനുവദിച്ചു: ഡൊണാൾഡ് ട്രംപ്

യുഎസിലെ കൊവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുന്നത് കാണുമ്പോൾ ചൈനയോടുള്ള ദേഷ്യം കൂടുന്നു

ഭീകരവാദികള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നു; ചൈനക്കെതിരെ അന്താരാഷ്ട്ര സഹായം തേടി മ്യാന്‍മര്‍

മ്യാന്മാറിലെ ഭീകരര്‍ക്ക് ചില ‘ശക്തികള്‍’ വലിയ പിന്തുണ നല്‍കുന്നതായി രാജ്യത്തിന്റെ സീനിയര്‍ ജനറല്‍ മിന്‍ ഔങ് ഹ്‌ളെയിങ് അറിയിച്ചു.

ടിക് ടോക് തിരിച്ചു വരും? നിരോധിച്ച ചൈനീസ് ആപ്പുകള്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരം നല്‍കി

48 മണിക്കൂറിനുളളില്‍ നിരോധനവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാനാണ് ടിക് ടോക് ഉള്‍പ്പെടെയുളള 59 ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്...

ആപ്പുകളുടെ നിരോധനം; ഇന്ത്യ ലോകവ്യാപാര കരാര്‍ ലംഘിച്ചെന്ന ആരോപണവുമായി ചൈന

ഇന്ത്യൻ സർക്കാരിന്റെ ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള തീരുമാനം വഴി ഇന്ത്യയിൽ ധാരാളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും ചൈനീസ് എംബസി വക്താവ്

Page 11 of 36 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 36