‘ഇന്ത്യ ഫസ്റ്റ്’ പുതിയ വിദേശ നയവുമായി ശ്രീലങ്ക; മനം മാറ്റത്തിന് കാരണം ചൈനയുടെ ചതി

സഹായിക്കാൻ വന്നിട്ട് ഒടുവിൽ തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിനുള്ള അവകാശം തന്നെ ചൈനയ്ക്ക് വിട്ടുകൊടുക്കേണ്ട അവസ്ഥയായി ശ്രീലങ്കയ്ക്ക്.

കോവിഡിനെ ചെെന പിടിച്ചുകെട്ടിയതിങ്ങനെ: തങ്ങൾ ജൂലെെ മുതൽ വാക്സിൻ ഉപയോഗിക്കുകയാണെന്ന് ചെെനയുടെ വെളിപ്പെടുത്തൽ

നിലവില്‍ ലോകത്ത് കോവിഡ് വാക്‌സിനുകളില്‍ ഏറ്റവുമധികം പരീക്ഷണം നടക്കുന്നത് ചൈനയിലാണ്...

ചൈന അതിര്‍ത്തി പ്രദേശങ്ങള്‍ കൈവശപ്പെടുത്തിയിട്ടില്ല: വിശദീകരണവുമായി നേപ്പാള്‍

ചൈനയുമായി നേപ്പാള്‍ അതിര്‍ത്തി പങ്കിടുന്ന ഏഴ് ജില്ലകളിലെ പല സ്ഥലങ്ങളിലും ചൈന അനധികൃതമായി കൈയേറ്റം നടത്തിയിട്ടുണ്ടെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ട്.

10 ബില്യണ്‍ ഡോളര്‍ ചെലവ് വരുന്ന ചൈനയിലെ എണ്ണ ശുദ്ധീകരണ ശാലാ നിര്‍മാണം സൗദി നിര്‍ത്തിവെച്ചു

നിലവിലെ സാഹചര്യത്തില്‍ ചൈനീസ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പദ്ധതിയിലേക്കുള്ള നിക്ഷേപം നിര്‍ത്തി വെക്കാനുള്ള തീരുമാനം എടുത്തത്.

ലോകം മാസ്കിനുള്ളിൽ, രോഗികൾ കുറഞ്ഞ ചെെനയിൽ ജനങ്ങൾ മാസ്ക് ഉപേക്ഷിച്ചു തുടങ്ങി

തു​ട​ർ​ച്ച​യാ​യി 12 ദി​വ​സ​വും ഒ​രു കോ​വി​ഡ് കേ​സ് പോ​ലും റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​സ്ക് നി​ർ​ബ​ന്ധ​മ​ല്ലാ​താ​ക്കി​യ​ത്...

പാക് അതിര്‍ത്തിയിലേക്ക് റാഫേലിന് പിന്നാലെ തേജസ്‌ വിമാനങ്ങളെയും വിന്യസിച്ച് ഇന്ത്യ

അടുത്തിടെ ചൈനയുമായുള്ള സംഘര്‍ഷത്തിൻ്റെ പശ്ചാത്തലതതിലാണ് പാക് അതിര്‍ത്തിയിലും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതെന്നാണ് വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൈനയില്‍ നിന്നും ഡ്രോണുകള്‍ വാങ്ങാന്‍ പാകിസ്താന്‍; ലക്‌ഷ്യം കാശ്മീര്‍

ചൈന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എയ്‌റോസ്‌പേസ് ലോങ് മാര്‍ച്ച് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്പനി എന്ന കമ്പനിയില്‍ നിന്നാണ് പാകിസ്താന്‍ സൈന്യം ഡ്രോണുകള്‍

Page 9 of 36 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 36