ഇന്ത്യയുടെ ഒന്നാം നമ്പര്‍ ശത്രു പാകിസ്ഥാനല്ല ചൈനയാണ്: ബിപിന്‍ റാവത്ത്

രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ ചൈന കടന്നു കയറി എന്ന വാര്‍ത്ത ജനറല്‍ ബിപിന്‍ റാവത്ത് പൂർണ്ണമായും നിഷേധിച്ചു.

കാമുകനുമായുള്ള വഴക്ക് മറക്കാന്‍ ഓണ്‍ലൈനില്‍ ‘അംനേഷ്യ വെള്ളം’ ഓർഡർ ചെയ്ത് യുവതി

മനുഷ്യനിലെ മറവി രോഗമായ അംനേഷ്യയുമായി ബന്ധപ്പെടുത്തി ഏതോ ഒരാള്‍ ഓൺലൈനിൽ തയ്യാറാക്കിയ സാങ്കല്പികമായ ഒന്ന് മാത്രമായിരുന്നു ഈ അംനേഷ്യ വെള്ളം.

ചൈനയുടെ ആണവനിലയത്തിൽ ചോർച്ചയെന്ന് റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ചൈനീസ് സർക്കാർ

അവസാന ഒരാഴ്ചയായി അമേരിക്കയുടെ ഊർജ മന്ത്രാലയം ആണവനിലയത്തിൽ നടന്ന ചോർച്ച സംബന്ധിച്ച വിവരങ്ങൾ സംസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണെന്ന് അവർ അറിയിക്കുന്നു.

തായ്‌വാനെ രാജ്യമായി വിശേഷിപ്പിച്ച് ജപ്പാന്‍ പ്രധാനമന്ത്രി; എതിര്‍പ്പുമായി ചൈന

തായ്‌വാന്‍റെ സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ യുദ്ധം എന്നാണ് ചൈന അന്താരാഷ്‌ട്ര തലത്തിൽ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

തുടര്‍ ഭരണത്തില്‍ ഇടതുമുന്നണിയെ പ്രശംസിച്ച് വിദേശ രാജ്യങ്ങളിലെ ഇടതുപാര്‍ട്ടികള്‍

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ക്യൂബ, ജര്‍മനി, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ഇടതുപക്ഷ പാര്‍ട്ടികളും കേരളത്തിലെ പാര്‍ട്ടിയേയും ഇടതുപക്ഷത്തേയും പ്രശംസിച്ചു.

Page 4 of 36 1 2 3 4 5 6 7 8 9 10 11 12 36