വോട്ടിംഗ് യന്ത്രങ്ങളുടെ തകരാറിൽ പരാതി പറയുന്നവർക്കെതിരെ കേസെടുക്കുന്നത് അംഗീകരിക്കാനാകില്ല; തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ചെന്നിത്തല

പരാതിപ്പെടുന്നവർ സാങ്കേതികപ്രശ്നവും തെളിയിക്കണം എന്നത് അംഗീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

എ ഐ സി സിയുടെ ഇടപെടല്‍ ; ശശി തരൂരിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ മേൽനോട്ടം രമേശ് ചെന്നിത്തലക്ക്

പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​നി​ന്ന്​ ചി​ല നേ​താ​ക്ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യ​തിന്‍റെ ആ​ശ​ങ്ക ഹൈ​ക​മാ​ൻ​ഡിന്‍റെ സ്വ​ന്തം സ്ഥാ​നാ​ർത്ഥി കൂ​ടി​യാ​യ ത​രൂ​ർ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

വയനാട്ടിൽ രാഹുൽ മത്സരിക്കുമെന്നുള്ളത് പ്രതീക്ഷയാണ്; ഉ​റ​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ നേ​ര​ത്തെ പ​റ​യു​മാ​യി​രു​ന്നുവെന്ന് ചെന്നിത്തല

മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി...

വ​ട​ക​ര​യി​ൽ പി ജയരാജനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയില്ല? ആ​ർ​എം​പി​യെ പി​ന്തു​ണ​യ്ക്കുന്ന കാര്യം ച​ർ​ച്ച ചെ​യ്യു​മെ​ന്ന‌് ചെ​ന്നി​ത്ത​ല

ആ​ർ​എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​തേ​ത​ര ജ​നാ​ധി​പ​ത്യ ശ​ക്തി​ക​ളെ കൂ​ടെ​ച്ചേ​ർ​ത്തു കൊ​ണ്ടു​പോ​കു​ന്ന​ത് ച​ർ​ച്ച​യി​ലൂ​ടെ തീ​രു​മാ​നി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി....

മന്ത്രിസഭ തുലാസിലാടുന്ന വേളയില്‍ സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് പഞ്ചസാരകൊണ്ട് തുലാഭാരം

കത്തിപ്പടരുന്ന സോളാര്‍ വിവാദത്തിന്റെ ചൂടില്‍ മന്ത്രിസഭ തുലാസിലാടുന്ന വേളയില്‍ സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് പഞ്ചസാരകൊണ്ട് തുലാഭാരം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു കായംകുളം

ടി.പി വധക്കേസ് സിബിഐ അന്വേഷിക്കണമെന്നു തന്നെ നിലപാടെന്നു ചെന്നിത്തല

ടി.പി. ചന്ദ്രശേഖരന്‍, കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരുടെ കൊലപാതകങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം നടത്തണമെന്നാണു സംസ്ഥാന സര്‍ക്കാരിന്

കുട്ടികളെ കടത്തിയ സംഭവത്തില്‍ കൂടുതല്‍ അഭിപ്രായം പറയുന്നില്ലെന്ന് ചെന്നിത്തല

കുട്ടികളെ ജാര്‍ഖണ്ഡില്‍ നിന്നും കടത്തിയ സംഭവത്തില്‍ താന്‍ കൂടുതല്‍ അഭിപ്രായം പറയുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. താന്‍ അഭിപ്രായം പറഞ്ഞാല്‍

ചെന്നിത്തല എൻഎസ്എസ് ആസ്ഥാനത്ത്

ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ചു.എൻഎസ്എസ് ആസ്ഥാനത്ത് എത്തിയ ചെന്നിത്തല എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ

രമേശ് ആഭ്യന്തര മന്ത്രി; സത്യപ്രതിജ്ഞ നാളെ

രമേശ് ചെന്നിത്തല സംസ്ഥാന മന്ത്രിസഭയിലേക്ക്. ആഭ്യന്തരവകുപ്പ് മന്ത്രിയായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ബുധനാഴ്ച സത്യപ്രതിജ്ഞചെയ്യും. ഇന്നലെ കേന്ദ്രപ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ

ചക്കിട്ടപ്പാറ ഖനനം: സര്‍ക്കാര്‍ നിലപാട് തെറ്റ് ചെന്നിത്തല

സിപിഎമ്മിന്റെ പ്ലീനം കൊടിയിറങ്ങിയപ്പോള്‍ വ്യക്തമാകുന്നത് സി.പി.എമ്മിന്റെ ശക്തിയല്ല മറിച്ച് നാണക്കേടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. സി.പി.എമ്മിനോട് സഹതാപം മാത്രമേയുള്ളുവെന്നും

Page 13 of 15 1 5 6 7 8 9 10 11 12 13 14 15