‘പിണറായി സയനൈഡ് ആണെങ്കില്‍ രമേശ് ചെന്നിത്തലയാണ് ജോളി’: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

കൂടത്തായികൊലപാതകങ്ങളുടെ വിഷയം മുന്നോട്ട് വെച്ച് കേരള രാഷ്ട്രീയത്തില്‍ സയനൈഡ് ചേര്‍ക്കുകയാണ് ഇടത്- വലത് മുന്നണികൾ എന്ന് അദ്ദേഹം ആരോപിച്ചു.

സത്യം കേട്ടപ്പോൾ മുഖ്യമന്ത്രിയുടെ സമനില തെറ്റുന്നു; വിശ്വാസത്തിന്‍റെ പേര് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാണ് സിപിഎം ശ്രമം: ചെന്നിത്തല

ഇന്ന് നടന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേരളത്തിലെ പ്രതിപക്ഷനേതാവിന്‍റെ കക്ഷത്ത് ആരാണ് ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം വച്ച് തന്നതെന്ന് മുഖ്യമന്ത്രി പിണറായി ചോദിച്ചിരുന്നു.

പാലായിലെ ജയം വട്ടിയൂർക്കാവിൽ ആവർത്തിക്കാമെന്ന് കരുതേണ്ട; ഇടത് മുന്നണിക്ക് മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല

പാലായിലെ ജയത്തിൽ അമിതാഹ്ളാദം വേണ്ടെന്ന് വട്ടിയൂർക്കാവിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ചെന്നിത്തല പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ്: യുദ്ധഭൂമിയിലെ ഉത്തരനെപ്പോലെ കുമ്മനം ഒളിച്ചോടി; പരിഹാസവുമായി ചെന്നിത്തല

ഇപ്പോൾ സ്ഥാനാർത്ഥി മോഹൻകുമാറാണ് എന്നറിഞ്ഞ ബിജെപിക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന് ബോധ്യപ്പെട്ടു.

പേടിക്കേണ്ടത് പഞ്ചവടിപ്പാലം പണിഞ്ഞവരെ; കിഫ്‌ബിയിൽ സിഎജി ഓഡിറ്റ് നടത്തട്ടെ എന്ന് മന്ത്രി തോമസ് ഐസക്

ഇതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ 10 ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നല്‍കിയിരുന്നു.

മരട് ഫ്ളാ​റ്റ് ഉ​ട​മ​ക​ള്‍​ക്ക് പിന്തുണയുമായി കോടിയേരിയും ചെന്നിത്തലയും

ഫ്ളാറ്റുടമകള്‍ക്ക് നീതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.സബ് കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും റിപ്പോര്‍ട്ട് തെറ്റിയെന്ന് സുപ്രീം കോടതിയെ

ശ്രീറാമിന്റെ ജാമ്യം; ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി മൂക സാക്ഷിയായി നിന്നു: രമേശ്‌ ചെന്നിത്തല

കേസ് അന്വേഷണത്തിന്റെ ആദ്യം മുതൽ പോലീസ് ഈ കേസില്‍ ഒളിച്ച് കളിക്കുകയായിരുന്നുവെന്നും എഫ് ഐ ആറില്‍ ഉള്‍പ്പെടെ തെളിവുകള്‍ ശേഖരിക്കുന്നതില്‍

പി എസ് സിയുടേയും മുഖ്യമന്ത്രിയുടേയും വിശ്വാസ്യത തകര്‍ന്നു; സിബിഐ അന്വേഷണത്തില്‍ കുറഞ്ഞതൊന്നും സാധ്യമല്ല: രമേശ് ചെന്നിത്തല

പി എസ് സി നടത്തിയ പോലീസ് കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ വന്‍ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയിരുന്നു.

ഗാർഹിക ഉപഭോക്താക്കൾക്ക് 11.4 ശതമാനം വർദ്ധനവ്; വെദ്യുത നിരക്ക് കൂട്ടിയതിലൂടെ സർക്കാർ ജനങ്ങളെ ഷോക്കടിപ്പിച്ചു: ചെന്നിത്തല

പ്രളയ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വൈദ്യുതി നിരക്ക് വര്‍ധന കൂടി താങ്ങാന്‍ കഴിയില്ലെന്നും നിരക്ക് വര്‍ദ്ധനവ്‌ പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Page 12 of 15 1 4 5 6 7 8 9 10 11 12 13 14 15