പൗരത്വം തരാമെടാ പാകിസ്താനി, നീ ഇറങ്ങി വാ: മുസ്ലീമായതിൻ്റെ പേരിൽ രാജ്യം കാക്കുന്ന ജവാൻ്റെ വീടും ചുട്ടെരിച്ച് അക്രമികൾ

പാരാമിലിട്ടറി സംഘവും സഹായത്തിനെത്തിയെങ്കിലും വീട് നിന്നിരുന്ന സ്ഥലത്ത് ഇപ്പോള്‍ കെട്ടിടത്തിന്റെ കരിഞ്ഞ അവശിഷ്ടം മാത്രമേയുള്ളൂവെന്ന് മുഹമ്മദ് അനീസ് പറഞ്ഞു....

ഡൽഹി ‍കലാപം: അർദ്ധരാത്രി ഹൈക്കോടതി ജസ്റ്റിസിന്റെ വീട്ടിൽ വാദം: ഇടപെടാൻ പോലീസിന് കർശന നിർദേശം

രാജ്യതലസ്ഥാനത്തെ കലാപങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തരമായി അർദ്ധരാത്രി ഹർജി പരിഗണിച്ച് ഡൽഹി ‍ ഹൈക്കോടതി. ഡൽഹിയിലെമ്പാടും കലാപങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ചികിത്സ കിട്ടാൻ

അക്രമികള്‍ മര്‍ദ്ദിക്കുന്നത് പേരും മതവും ചോദിച്ച്; ഡല്‍ഹി സംഘര്‍ഷത്തില്‍ മരണം ഏഴായി

ഡല്‍ഹിയില്‍ പൗരത്വ ഭേദഗതിയെ ചൊല്ലിയുള്ള സംഘര്‍ഷങ്ങളില്‍ മരണം ഏഴായി.അക്രമികള്‍ നിരവധി കടകള്‍ക്കും വീടുകള്‍ക്കും തീയിട്ടു. പേരും മതവും ചോദിച്ചാണ് അക്രമമെന്നും,

‘പൗരത്വ നിയമത്തെ ഭയക്കേണ്ടന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തത്’; കേന്ദ്രത്തിനെതിരെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്

മുംബൈ: പൗരത്വ ഭേദഗതി നിയമത്തെ ഭയപ്പെടേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദം യുക്തിക്ക് നിരക്കാത്തതെന്ന് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്.

തള്ളിയത് പതിനഞ്ചോളം രേഖകൾ; ഇനിയെന്ത് രേഖ കാട്ടണമെന്നറിയില്ല: തടങ്കൽപാളയത്തെ ഭയന്ന് മുസ്ലിം സ്ത്രീ ഒളിവിൽപോയി

ഇന്ത്യന്‍ പൗരയാണെന്ന് തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ 15 ഓളം രേഖകള്‍ കാട്ടിയിട്ടും വിദേശ ട്രൈബ്യൂണല്‍ അം​ഗീകരിക്കാത്തതിനെ തുടർന്ന് മധ്യവയസ്‌ക

സിഎഎ വിരുദ്ധ സമരം, വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ്; ഉത്തരവ് കത്തിച്ച് പ്രതിഷേധം

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് കൗൺസിലിങ് ഏർപ്പെടുത്തി പോണ്ടിച്ചേരി സർവകലാശാല. സമരത്തിൽ പങ്കെടുത്തതിനാണ് കൗൺസിലിങ്.

എൻആർസി രാജ്യം മുഴുവന്‍ നടപ്പാക്കില്ലെന്ന്​ പ്രധാനമന്ത്രി ഉറപ്പുനൽകിയതായി ഉദ്ധവ് ഠാക്കറെ

ന്യൂഡൽഹി: ദേശീയ പൗരത്വപ്പട്ടിക രാജ്യത്ത് ഉടനീളം നടപ്പാക്കില്ലെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക്​ ഉറപ്പുനൽകിയതായി മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ ഠാക്കറെ.

Page 3 of 13 1 2 3 4 5 6 7 8 9 10 11 13