കേരളം രാജ്യത്തിന് വഴികാട്ടുന്നു; പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജസ്ഥാന്‍ നിയമസഭയും പ്രമേയം പാസാക്കി

ഇന്ന് നടന്ന സമ്മേളനത്തിൽ ശബ്‍ദവോട്ടോടെയാണ് രാജസ്ഥാന്‍ നിയമസഭയില്‍ സിഎഎ വിരുദ്ധ പ്രമേയം പാസാക്കിയത്.

പൗരത്വ ഭേദഗതി നിയമം: മധ്യപ്രദേശില്‍ ബിജെപിയില്‍ നിന്ന് 80 നേതാക്കള്‍ രാജിവെച്ചു

പൗരത്വ ഭേദഗതി നിയമത്തിനെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജന വ്യവസ്ഥ എന്നാണ് രാജിവെച്ചവർ വിശേഷിപ്പിച്ചത്.

ബിജെപിക്കെതിരെ പടയൊരുക്കം; രാജ്യവ്യാപക പര്യടനത്തിനൊരുങ്ങി രാഹുല്‍ ഗാന്ധി

ന്യൂദൽഹി: പൗരത്വ ഭേദഗതി നിയമം അടക്കം മോദി സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യ വ്യാപക പര്യടനത്തിനൊരുങ്ങി രാഹുൽ ഗാന്ധി എംപി.

‘ബഹുസ്വരതയുടെ വക്താവാകാന്‍ ഇനിയും വൈകരുത്’; പൗരത്വഭേദഗതി വിഷയത്തില്‍ മോഹന്‍ലാലിന് ആലപ്പി അഷറഫിന്റെ തുറന്നകത്ത്‌

ബഹുസ്വരതയുടെ വക്താവാകാന്‍ ഇനിയും വൈകരുതെന്ന് അഭ്യര്‍ഥിച്ചാണ് കത്ത് തുടങ്ങുന്നത്. പൗരത്വ ബില്ലിനെതിരെ പ്രതികരിക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്വം ഒരു കലാകരനില്ലേ എന്നും

ആസാദി മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് രാജ്യദ്രോഹം; നടപടിയെടുക്കുമെന്ന് യോഗി

ആസാദി മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹ മാണെന്ന് പ്രസ്താവിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. പ്രതിഷേധ സമരങ്ങളില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍

പൗരത്വ ഭേദഗതി നിയമത്തില്‍ സ്‌റ്റേയില്ല; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ വീണ്ടും തെരുവിലേക്ക്

സർവകലാശാലാ- കോളേജ് ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ ചിലയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നിരാഹാര സമരവും നടത്തി.

പൗ​ര​ത്വ ഭേദഗതിക്കെതിരായ ഹ​ര്‍​ജി​ക​ള്‍ അ​ഞ്ചം​ഗ ബെ​ഞ്ചി​നു വി​ട്ടു

പൗരത്വ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിന് വിട്ട് സുപ്രിം കോടതി ഉത്തരവ്. ചിഫ് ജസ്റ്റിസ് എസ് എ ബോംബ്‌ഡെ അധ്യക്ഷനായ

പൗരത്വ ഭേദഗതി നിയമം: ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. നിയമത്തിന്റെ സാധുത മുന്‍ നിര്‍ത്തിയുള്ള 133 ഹര്‍ജികളാണ് പരിഗണിക്കുക.

Page 6 of 13 1 2 3 4 5 6 7 8 9 10 11 12 13