ഇൻസ്റ്റാഗ്രാമിൽ പുതിയ ഫോട്ടോകളുമായി അനുപമ പരമേശ്വരന്‍
പ്രേമം എന്ന മലയാളചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുപമ സിനിമാ രംഗത്ത് ചുവടുറപ്പിക്കുന്നത്.
പ്രേമം എന്ന മലയാളചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുപമ സിനിമാ രംഗത്ത് ചുവടുറപ്പിക്കുന്നത്.
എന്തായാലും ആരാധകരുടെ പ്രതിഷേധ ഭാഷ അതിര് കടന്നപ്പോൾ അനുപമ മാപ്പ് പറഞ്ഞുകൊണ്ട് രംഗത്തെത്തി.
അൽഫോൺസ് പുത്രൻ മലയാള സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയ അനുപമ ഇപ്പോൾ തെലുങ്ക് സിനിമകളിലാണ് മലയാളത്തിനേക്കാൾ തിളങ്ങി നിൽക്കുന്നത്.
എന്നാല്‍ ഇതില്‍ ഇതുപോലുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാതമ്മാ എന്നുപറഞ്ഞ് തെലുങ്കിലെ ചില ആരാധകര്‍ കമന്റിട്ടിരുന്നു.
കൂടുതല്‍ സിനിമകളൊന്നും പ്രേമത്തിന് ശേഷം മലയാളത്തില്‍ നിന്നും ലഭിച്ചിരുന്നില്ല.
ആ സമയമാണ് നെഗറ്റീവ് റോള്‍ ചെയ്യാന്‍ തെലുങ്കിലെ ഒരു വലിയ പ്രൊഡക്ഷനില്‍ നിന്ന് ഒരു കോള്‍ വരുന്നത്.
‘ഞാൻ ഒരു പെണ്‍കുട്ടിയല്ലേ? എങ്ങനെയാണ് ഇതു ചെയ്യാന്‍ തോന്നുന്നത്?
സാരിയില്‍ വളരെ ഹോട്ടായി കറുത്ത നിറമുള്ള സിപിംള്‍ സാരിയും സ്ലീവ്ലസി ബ്ലൗസുമാണ് വേഷം.
തെലുങ്കിലെ രാക്ഷസുഡു എന്ന പുതിയ ചിത്രത്തിന്റെ പ്രി – റിലീസ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം.
' പ്രേമ' ത്തിനുശേഷം ശേഷം തെലുങ്കു സിനിമയില്‍ തിളങ്ങിയ അനുപമ പരമേശ്വരന്‍ ദുൽഖറിന്റെ നായികയായി ജോമോന്റെ സുവിശേഷം എന്ന