ചെറിയ നേതാക്കള്‍ ചെറിയ കള്ളവും വലിയ നേതാക്കള്‍ വമ്പന്‍ കള്ളവും പറയുന്ന നുണയന്മാരുടെ പാര്‍ട്ടിയാണ് ബിജെപി: അഖിലേഷ് യാദവ്

അവരുടെ ഉന്നത നേതാവ് ഏറ്റവും വലിയ നുണയാണ് പറയുന്നത്. ബിജെപി കള്ളം പറയുന്നവരുടെ പാർട്ടിയാണ്

യുപി തെരഞ്ഞെടുപ്പ്: അഖിലേഷിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തില്ല

യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവ് ആദ്യമായി മത്സരിക്കുന്നത് തന്റെ കുടുംബത്തിന്റെ കോട്ടയായ മെയിൻപുരിയുടെ കീഴിലുള്ള കർഹാലിൽ നിന്നാണ്.

ഒരു കാരണവുമില്ലാതെ പിടിച്ചിട്ടു; തന്റെ ഹെലികോപ്റ്റർ തടഞ്ഞതിന് പിന്നിൽ ബിജെപിയുടെ ഗൂഢാലോചനയെന്ന് അഖിലേഷ് യാദവ്

മുസാഫർനഗറിലേക്ക് പോകുന്നതിൽ തടസ്സം അനുഭവപ്പെട്ടു. എന്നാൽ ഇവിടെനിന്നു തന്നെ ഒരു ബിജെപി നേതാവിന്റെ ഹെലികോപ്റ്റർ പറന്നുയരുകയും ചെയ്തു.

അയോധ്യയിൽ രാമക്ഷേത്രം പണിയുന്നത് അഖിലേഷ് യാദവിന്‌ തടയാനാകുമോ; ചോദ്യവുമായി അമിത് ഷാ

നേരത്തെ അഖിലേഷ് യാദവ് ക്ഷേത്രം നിർമ്മിക്കുമെന്ന് പറഞ്ഞിരുന്നു, എന്നാൽ അതിനുള്ള തിയതി അറിയിച്ചുരുന്നില്ല

യോഗി യുപിയെ ഒന്നാമതെത്തിച്ചത് കസ്റ്റഡി മരണങ്ങളിലും കർഷക ആത്മഹത്യകളിലും: അഖിലേഷ് യാദവ്

സംസ്ഥാനത്തെ റോഡുകളുടെ പരിതാപകരമായ അവസ്ഥ നോക്കൂ. പുതിയ ഒരു റോഡ് ഉദ്ഘാടനത്തിന് നിങ്ങളൊരു തേങ്ങയുടച്ചാൽ തേങ്ങയല്ല റോഡാണ് ഇവിടെ പൊട്ടുക

യുപിയിൽ നിന്നും ബിജെപിയെ തുടച്ചുനീക്കും; തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനയുമായി അഖിലേഷ് യാദവ്

ബിജെപി തുടർച്ചയായി കള്ളം പ്രചരിപ്പിക്കുകയാണ്. ഇപ്പോള്‍ രാജ്യത്തെ ഇന്ധന വില എത്രയാണ്

യാത്രാമധ്യേ വിമാനത്തില്‍ വച്ച് കൂടിക്കാഴ്ച നടത്തി പ്രിയങ്കയും അഖിലേഷ് യാദവും

2017ൽ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ബിജെപിക്കെതിരേ ഒരുമിച്ചുമല്‍സരിച്ചെങ്കിലും ഈ സഖ്യം ദയനീയമായി തകര്‍ന്നിരുന്നു.

ജനങ്ങള്‍ ബാലറ്റ് പേപ്പറില്‍ വിശ്വസിക്കണം; അധികാരത്തില്‍ വന്നാല്‍ ഇവിഎം നിരോധിക്കും: അഖിലേഷ് യാദവ്

ഇലക്ടോണിക് വോട്ടിംഗ് മെഷീനുകളെ എനിക്ക് യാതൊരു വിശ്വാസവുമില്ല. യുഎസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകളാണ് ഉപയോഗിച്ചത്.

Page 1 of 41 2 3 4