എ കെ ആന്റണിയുടെ മകൻ അജിത് പോള്‍ ആന്റണി രാഷ്ട്രീയത്തിൽ പ്രവേശിച്ചു

ദേശീയ തലത്തിൽ രാഹുൽ - പ്രിയങ്ക ​ഗാന്ധി സേനയുടെ വൈസ് പ്രസിഡന്റായിട്ടാണ് അജിത് പോള്‍ ആന്റണി രാഷ്ട്രീയത്തിലേക്ക് കടന്നത്.

എകെ ആന്റണിയും സുരേഷ്‌ഗോപിയും ഉൾപ്പെടെ 72 എംപിമാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നു; യാത്രയയപ്പ് നൽകി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യസഭ

സഭയിലെ അംഗമെന്ന നിലയില്‍ ശേഖരിച്ച അനുഭവസമ്പത്ത് രാജ്യത്തിന്റെ നാല് ദിശകളിലേക്കും കൊണ്ടുപോകണം' -എംപിമാരുടെ സംഭാവനകളെക്കുറിച്ച് സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ചെറിയാൻ ഫിലിപ്പ് തിരികെ കോൺ​ഗ്രസിലേക്ക്; പ്രഖ്യാപനം നാളെ

നേരത്തെ തന്നെ ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് പ്രമുഖ നേതാക്കൾ രംഗത്തെത്തിയിരുന്നു.

പ്രതിപക്ഷ സ്ഥാനത്തേക്കുള്ള വിഡി സതീശന്റെ വരവ് യുഡിഎഫിന്റെ തിരിച്ചുവരവിന് സഹായകരമാകും; എകെ ആന്റണി

പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്ത തീരുമാനം കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും ശക്തമായ തിരിച്ചുവരവിന് സഹായകരമാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും

ഇപ്പോൾ ഒരു പോസ്റ്റ്‌മോർട്ടത്തിന്‍റെ സമയമല്ല; സമയമാകുമ്പോൾ കോണ്‍ഗ്രസ് ശക്തമായി തിരിച്ചു വരും: എകെ ആന്റണി

രാഷ്ട്രീയ പ്രവർത്തനം എന്നത് എപ്പോഴും വിജയിക്കാന്‍ മാത്രമാണെന്ന് കരുതരുത്.ജയിക്കാനായി മാത്രം ജനിച്ചവരാരുമില്ല.

ജനാധിപത്യത്തില്‍ ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത നേതാവുണ്ടാകാന്‍ പാടില്ല; സി.പി.എം എന്നാല്‍ പിണറായി മാത്രമായി മാറി: എ കെ ആന്റണി

ജനാധിപത്യത്തില്‍ ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത നേതാവുണ്ടാകാന്‍ പാടില്ല; സി.പി.എം എന്നാല്‍ പിണറായി മാത്രമായി മാറി: എ.കെ. ആന്റണി

എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസിന്റെ നാശമാണ് ഉണ്ടാവുകയെന്ന് മന്ത്രി എംഎം മണി

ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിന്റെ സര്‍വ്വനാശമാണ് ഉണ്ടാവുകയെന്ന് എം എം മണി . എ കെ ആന്റണിക്കും

96 പേരെ സെക്രട്ടറിമാരാക്കി കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപനം: സോ​ണി​യാ ഗാ​ന്ധി മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം പട്ടിക ഇനിയും വലുതാകും

ഉ​പാ​ധ്യ​ക്ഷ​ന്മാ​രി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മാ​ണു വ​നി​ത. 96 സെ​ക്ര​ട്ട​റി​മാ​രി​ല്‍ വെ​റും ഒ​മ്പ​തു വ​നി​ത​ക​ളേ​യു​ള്ളു...

ഇനി വേണ്ടത് സൈനികചർച്ചയല്ല; അതിർത്തിയിൽ ചൈനയ്ക്കുള്ളത് മറ്റെന്തോ ലക്‌ഷ്യം: എ കെ ആന്‍റണി

നമ്മുടെ രാജ്യത്തെ വിശ്വാസത്തിലെടുത്ത് പ്രധാനമന്ത്രിയോ വിദേശകാര്യമന്ത്രിയോ പ്രതിരോധമന്ത്രിയോ ആരെങ്കിലും രാജ്യത്തോട് അതിർത്തിയിൽ എന്താണ് സംഭവിക്കുന്നതെന്ന് വിശദീകരിക്കണം.

Page 1 of 41 2 3 4