ജുലൻ ഗോസ്വാമി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു; വിടവാങ്ങൽ മത്സരം ലോർഡ്‌സിൽ

മൂന്ന് ഫോർമാറ്റുകളിലുമായി 352 വിക്കറ്റുകളുമായി വനിതാ അന്താരാഷ്ട്ര മത്സരങ്ങളിൽ മുൻനിര വിക്കറ്റ് വേട്ടക്കാരിയായി ഗോസ്വാമി നിൽക്കുന്നു.

ശിഖർ ധവാൻ-ശുബ്മാൻ ഗിൽ സഖ്യത്തിന് അർദ്ധ സെഞ്ച്വറി; സിംബാബ്‌വെയ്‌ക്കെതി ഇന്ത്യക്ക് 10 വിക്കറ്റ് വിജയം

ആദ്യം ബാറ്റു ചെയ്ത സിംബാബ്‌വെയെ വെറും 40.3 ഓവറിൽ 189 എന്ന നിലയിൽ പരിമിതപ്പെടുത്തുന്നതിലൂടെ ഇന്ത്യൻ വിജയം പാതി ഉറപ്പാകുകയായിരുന്നു.

ചാഹറിന്റെ ഏറിൽ സിംബാബ്‌വെ തകര്‍ന്നു; രണ്ട് ക്യാച്ചുമായി തിളങ്ങി സഞ്ജു

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 19 ഓവറില്‍ അഞ്ചിന് 76 എന്ന നിലയിലാണ്.

ജലക്ഷാമം: കുളിയ്ക്കാൻ അധികം വെള്ളം ഉപയോഗിക്കരുത്; സിംബാബ്‌വെയിൽ എത്തിയ ഇന്ത്യൻ ടീമിന് ബിസിസിഐ നിർദ്ദേശം

വരൾച്ചയല്ല, വെള്ളം ശുദ്ധീകരിച്ച് ശുദ്ധജലമാക്കുന്നതിന് വേണ്ട രാസവസ്തുക്കളുടെ അഭാവമാണ് ജലദൗർലഭ്യതയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ.

ട്വിറ്റർനെ ഒരുവഴിക്കാക്കി; ഇനി ഈലോൺ മാസ്ക്കിനു മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങണം

ലോകത്തെ ഏറ്റവും വലിയ ധനികനായ ഈലോൺ മസ്ക് ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചു

ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകളെ നിലനിര്‍ത്താന്‍ ഐസിസി അടിയന്തരമായി ഇടപെടണം: കപിൽ ദേവ്

നിലവിൽ യൂറോപ്യന്‍ ഫുട്ബോളില്‍ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങളെക്കാള്‍ ക്ലബ്ബുകള്‍ തമ്മിലാണ് മത്സരം. അവിടെ ഇപ്പോൾ രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം മത്സരിക്കുന്നത്

ഗാംഗുലിക്ക് നേടാനാവാതെപോയ മൂന്ന് റെക്കോഡുകള്‍

ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ 10000ലധികം റണ്‍സെന്നത് പല സൂപ്പർ താരങ്ങൾക്കും കരിയറില്‍ നേടിയെടുക്കാന്‍ സാധിക്കാതെ പോയ നേട്ടങ്ങളിലൊന്നാണിത്.

പാതി മനസ്സോടെയുള്ള ആശംസകൾ; സ്വാതന്ത്ര്യ ദിനത്തിൽ ആശംസ നേർന്ന സാനിയ മിർസക്കെതിരെ വിദ്വെഷ ട്രോളുകൾ

ഓഗസ്റ്റ് 14 ന് വരുന്ന പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനത്തിൽ എന്തുകൊണ്ടാണ് സാനിയ ആശംസകൾ അറിയിക്കാത്തതെന്ന് അവർ ചോദിച്ചു.

രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയുടെ ഏറ്റവും വലിയ പോസിറ്റീവ് എന്ത്; പാർഥിവ് പട്ടേൽ പറയുന്നു

ശിഖർ ധവാന് വളരെ സമ്മർദം ചെലുത്താതെ ടീമിന്റെ അന്തരീക്ഷം ലഘൂകരിച്ച് നിലനിർത്തുന്ന ക്യാപ്റ്റൻസിയുടെ ഒരു നല്ല ശൈലിയാണ് ഉള്ളത്.

Page 2 of 441 1 2 3 4 5 6 7 8 9 10 441