ചെങ്ങറ ആയിരം പേര്‍ക്കു കൂടി ഭൂമി

തിരുവനന്തപുരം: ചെങ്ങറ പാക്കേജിന്റെ ഭാഗമായി ആയിരം പേര്‍ക്കു കൂടി 25 സെന്റ് ഭൂമി നല്‍കാന്‍ മന്ത്രിസഭായോഗം തത്വത്തില്‍ തീരുമാനിച്ചു. പിഎസ്സി

ജേക്കബ് കുറ്റവിമുക്തന്‍

ന്യൂഡല്‍ഹി: കുരിയാര്‍കുറ്റി കാരപ്പാറ വിജിലന്‍സ് കേസില്‍ ഭക്ഷ്യമന്ത്രി ടി.എം.ജേക്കബിനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി. ജേക്കബിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു.

ഹസാരെയുടെ അറസ്ററ് അപലപനീയമെന്ന് സിപിഎമ്മും ബിജെപിയും

ന്യൂഡല്‍ഹി: അണ്ണാ ഹസാരെയുടെ അറസ്ററ് അപലപനീയമാണെന്ന് ബിജെപി. അഴിമതിക്കെതിരെ പ്രതിഷേധിക്കുന്നവരെയെല്ലാം അടിച്ചമര്‍ത്തുന്ന നയമാണു കേന്ദ്ര സര്‍ക്കാരിന്റേതേന്ന് പാര്‍ട്ടി വക്താവ് രവിശങ്കര്‍

ഹസാരെയെ കസ്റ്റഡിയിലെടുത്തതു ക്രമസമാധാനപാലനത്തിന്:അംബികാ സോണി

ക്രമസമാധാന പാലനത്തിനാണ് അണ്ണാ ഹസാരെയെ കസ്റ്റഡിയില്‍ എടുത്തതെന്ന് കേന്ദ്രമന്ത്രി അംബികാ സോണി വ്യക്തമാക്കി. സര്‍ക്കാരല്ല പൊലീസാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും അംബിക

വാര്‍ത്തകള്‍ ചോരുന്നത് നാണക്കേട്: പിണറായി

കണ്ണൂര്‍: സി.പി.എമ്മില്‍നിന്ന് വാര്‍ത്തകള്‍ ചോരുന്നത് പാര്‍ട്ടിയ്ക്ക് നാണക്കേടുണ്ടാക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പുറത്തുവരുന്ന എല്ലാ വര്‍ത്തകളും ശരിയല്ല.

ദേവപ്രശ്നം അവസാനിച്ചു -ബി നിലവറതുരക്കരുത് മൂല്യനിർണ്ണയവും അരുത്

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ അറ തുറക്കരുതെന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞു. ഈ നിലവറ തുറക്കാന്‍ ശ്രമിക്കുന്നവർക്കു ആപത്ത് വരുമെന്നും ദേവനു മാത്രമെ

പഞ്ചവാദ്യ കലാകാരന്‍ കുഴൂര്‍ നാരായണ മാരാര്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത പഞ്ചവാദ്യ കലാകാരന്‍ കുഴൂര്‍ നാരായണ മാരാര്‍ അന്തരിച്ചു. 91 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

വിതുര പെണ്‍വാണിഭം: കേസുമായി മുന്നോട്ടുപോകാന്‍ താല്പര്യമില്ലെന്ന് പെണ്‍കുട്ടി

കൊച്ചി: വിതുര പെണ്‍വാണിഭ കേസുമായി മുന്നോട്ടുപോകാന്‍ താല്പര്യമില്ലെന്ന് കാണിച്ച് പീഡനത്തിനിരയായ പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ തനിക്ക് നീതി