തിരുവനന്തപുരത്ത് ഹര്‍ത്താല്‍ പൂര്‍ണ്ണം; കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലല്‍ പൂര്‍ണ്ണം. ഹര്‍ത്താലിനിടെ മൂന്നിടത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്. പാപ്പനംകോട്, വെഞ്ഞാറമ്മൂട്,

തിരുവനന്തപുരത്ത് നാളെ ഹര്‍ത്താല്‍

പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ തിരുവനന്തപുരത്ത് നാളെ ഹര്‍ത്താല്‍ ആചരിക്കുവാന്‍ എല്‍.ഡി.എഫ് ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ്

പെട്രോള്‍ വിലവര്‍ദ്ധന: സംസ്ഥാനം സംഘര്‍ഷമുഖരിതം

പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ സംസ്ഥാനത്ത് യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചുകള്‍ പലതും അക്രമാസക്തമായി. തിരുവനന്തപുരത്ത് മൂന്ന് സര്‍ക്കാര്‍ വാഹനങ്ങള്‍ സമരക്കാര്‍ കത്തിച്ചു.

തിങ്കളാഴ്ച വാഹന പണിമുടക്ക്

പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കേരളത്തില്‍ മോട്ടോര്‍ വാഹനപണിമുടക്ക് പ്രഖ്യാപിച്ചു. മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് തീരുമാനം.

വയനാട്ടില്‍ മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം

കല്‍പറ്റ: വയനാട്ടില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. വയനാട് വൈത്തിരിയില്‍ മുഖ്യമന്ത്രിയുടെ വാഹനം എത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.

ഡെല്‍ഹി സ്‌ഫോടനത്തിനു പിന്നില്‍ മലയാളിയുമുണ്ടെന്ന് സൂചന.

ഡെല്‍ഹി സ്‌ഫോടനത്തിനു പിന്നില്‍ മലയാളിയുമുണ്ടെന്ന് സൂചന ലഭിച്ചു. സ്‌ഫോടനം ആസൂത്രണം ചെയ്ത സംഘടനയായ ഹുജിയുടെ നേതാവ് അമീറിനെ കാശ്മീരില്‍ വച്ച്

ശ്രീപത്മനാഭസ്വാമിക്ഷേത്രം: സുരക്ഷയ്ക്ക് കേന്ദ്രസേന വേണ്ടെന്ന് കേരളം

ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് കേന്ദ്രസേനയുടെ ആവശ്യം ഇപ്പോഴില്ലെന്നും സംസ്ഥാന പോലിസിനെ നിയോഗിച്ചാല്‍ മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

കൊച്ചി മെട്രോയ്ക്ക് അംഗീകാരം

ന്യൂഡല്‍ഹി: കൊച്ചി മെട്രോ പദ്ധതിക്ക് അനുമിതി നല്‍കിയതായി കേന്ദ്ര ആസൂത്രണക്കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്‌ടേക് സിംഗ് ആലുവാലിയ അറിയിച്ചു. പദ്ധതിക്ക് ആസൂത്രണക്കമ്മീഷന്‍

ഡല്‍ഹി സ്‌ഫോടനം: അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്

ന്യൂഡല്‍ഹി: രാജ്യത്തെ ഞട്ടിച്ചുകൊണ്ട് ഡല്‍ഹി ഹൈക്കോടതി ഗേറ്റില്‍ നടന്ന സ്‌ഫോടനത്തിന്റെ അന്വേഷണത്തിന് നിര്‍ണായക വഴിത്തിരിവായതായി എന്‍ഐഎ അറിയിച്ചു. സ്‌ഫോടനത്തിന് പിന്നില്‍

ഹോക്കി: ടീമംഗങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപ പാരിതോഷികം നല്‍കും

ന്യൂഡല്‍ഹി: ഒടുവില്‍ കായിക മന്ത്രാലയം കനിഞ്ഞു. ഹോക്കി ടീം അംഗങ്ങള്‍ക്ക് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ച 25,000 രൂപയുടെ പാരിതോഷികം കളിക്കാര്‍