രാത്രികാല ലോഡ്‌ഷെഡിംഗ് തുടരുമെന്ന് ആര്യാടന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള രാത്രികാല ലോഡ്‌ഷെഡിംഗ് കുറച്ച് ദിവസം കൂടി തുടരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചെളി പരിശോധന ഇന്നു തുടങ്ങും

ഇടുക്കി: നാഷണല്‍ പവര്‍ റിസര്‍ച്ച് സ്‌റ്റേഷനില്‍ നിന്നുളള സംഘത്തിന്റെ നേതൃത്വത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇന്ന് ചെളി പരിശോധന നടത്തും. സുപ്രീം

ടിവി രാജേഷ് എസ് ഐയെ മര്‍ദ്ദിച്ചെന്നും വനിത പോലീസിനെ അസഭ്യം പറഞ്ഞെന്നും പരാതി

വാഹന പരിശോധന നടത്തിയ എസ്ഐയെ മര്‍ദ്ദിച്ചെന്ന പരാതിയിന്മേൽ ടി വി രാജേഷ് എം എൽ എക്കെതിരെ പരാതി.എസ്.ഐ നല്‍കിയ പരാതിയില്‍

ബാലകൃഷ്ണപിള്ളയുടെ കൈയ്യില്‍ ഫോണ്‍: ഉത്തരവാദികള്‍ ജയില്‍ അധികൃതരെന്ന് പി.സി. ജോര്‍ജ്

തിരുവനന്തപുരം: ബാലകൃഷ്ണപിള്ളയുടെ കൈയ്യില്‍ ഫോണ്‍ കിട്ടിയതിന് ഉത്തരവാദികള്‍ ജയില്‍ അധികൃതരാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. നിയമസഭാ ഹാളില്‍

കൊട്ടാരക്കര ആക്രമണം; അക്രമികള്‍ ഉപേക്ഷിച്ച കാര്‍ കണ്ടെുത്തു

തിരുവനന്തപുരം: വാളകത്ത് ആര്‍. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ മര്‍ദ്ദനമേറ്റ അധ്യാപകന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അതേസമയം മര്‍ദ്ദസത്തിന് ശേഷം അക്രമികള്‍

പകര്‍ച്ചപ്പനി: പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: പകര്‍ച്ചപ്പനി വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് സ്‌പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍

കാരുണ്യത്തിന്റെ അമൃതപുരിയില്‍ ഇന്നു പിറന്നാള്‍ ആഘോഷം

കരുനാഗപ്പള്ളി:  വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ട് മാതാ അമൃതാനന്ദമയിയുടെ 58-ാം പിറന്നാള്‍ ആഘോഷം ഇന്ന്  കൊല്ലം അമൃതപുരിയില്‍ നടക്കും.  അമൃതപുരിയും

പ്ലാസ്റ്റിക് നിരോധനം: കമ്മറ്റിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്‌ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയോട് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്‌ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

30 കുട്ടികളുമായിപോയ സ്കൂള്‍ ബസ് പുഴയിലേക്കു മറിഞ്ഞു

തിരുവനന്തപുരം: കഠിനംകുളം ചാന്നാങ്കരയില്‍ 30 കുട്ടികളുമായിപോയ ബസ് പാർവ്വതിപുത്ത്നാറിലേക്കു മറിഞ്ഞു.കഴക്കൂട്ടം പുതുക്കുറിച്ചി സെന്റ് ആന്‍ഡ്രൂസ് ജ്യോതി നിലയം സ്കൂളിന്റെ ബസാണ്

മദ്യം കഴിച്ച് കൊല്ലം ജില്ലയില്‍ മൂന്നുമരണം

ശാസ്‌താംകോട്ട : അമിതമദ്യപാനത്തെതുടര്‍ന്നു കൊല്ലം ജില്ലയില്‍ മൂന്നുപേര്‍ മരിച്ചു. മൈനാഗപ്പള്ളി കടപ്പ, കാട്ടുവിള വടക്കതില്‍ ഷാജി(47), ശാസ്‌താംകോട്ട ആഞ്ഞിലിമൂട്‌ പള്ളിച്ചരുവില്‍