വി.എസിനെതിരായ പ്രസ്താവനയെ ആരും അനുകൂലിക്കുന്നില്ലെന്ന് പി.സി.ജോര്‍ജ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ മന്ത്രി ഗണേഷ്‌കുമാര്‍ നടത്തിയ പ്രസ്താവനയെ ആരും അനുകൂലിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. വി.എസ്.

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ഉച്ചവരെ വാഹനപണിമുടക്ക്

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ മോട്ടോര്‍ വാഹന പണിമുടക്ക്. സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍

പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

തിരുവനന്തപുരം: വെറ്റിനറി സര്‍വകലാശാലാ വൈന്‍സ് ചാന്‍സലറെ മാറ്റിയതിനെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്

ജയിലിലെ ഫോണ്‍വിളി: പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ജയിലിലെ ഫോണ്‍വിളി സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തടവുകാര്‍ തന്നെയാണോ ജയിലില്‍ നിന്ന് ഫോണ്‍

ആധാരങ്ങളിലെ തട്ടിപ്പു തടയും: റവന്യൂ മന്ത്രി

തിരുവനന്തപുരം: വസ്തുസംബന്ധമായ ആധാരങ്ങളിലെ തട്ടിപ്പും ബിനാമി ഇടപാടുകളും കൃഷ്ണമണിയുടെ ചിത്രം രേഖപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചു തടയുമെന്നു മന്ത്രി

കെ.എസ്.ഐ.ഇ. – എക്‌സ്‌പോര്‍ട്ട് അവാര്‍ഡ് 2011വിതരണം ചെയ്തു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ കീഴിലുള്ള തിരുവനന്തപുരം, കോഴിക്കോട് എയര്‍ കാര്‍ഗോ കോംപ്ലക്‌സുകള്‍ വഴി കഴിഞ്ഞവര്‍ഷം

രാധാകൃഷ്ണ പിള്ളയെ തല്ലാൻ ജയരാജന്റെ ആഹ്വാനം

കോഴിക്കോട് അസി കമീഷണര്‍ രാധാകൃഷ്ണപ്പിള്ളയെ യൂണിഫോമിലല്ലാതെ കണ്ടാല്‍ തല്ലണമെന്നു എം.വി ജയരാജന്റെ ആഹ്വാനം.എസ്.എഫ്.ഐക്കാരോട് തല്ലാഹ്വാനം നടത്തിയ സി.പി.എം സംസ്ഥാന കമ്മിറ്റി

പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പുതുതലമുറ ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്നത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച്

കെ.പി. മോഹനനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് വി.എസ്

തിരുവനന്തപുരം: സഭയ്ക്ക് നിരക്കാത്ത രീതിയില്‍ പെരുമാറിയ മന്ത്രി കെ.പി മോഹനനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

സൗമ്യ വധം: ഡോ.ഉന്‍മേഷിനെതിരേ നടപടിക്ക് സാധ്യത

തിരുവനന്തപുരം: തീവണ്ടി യാത്രക്കിടെ മരിച്ച സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം വിവാദവുമായി ബന്ധപ്പെട്ട് ഡോ.ഉന്‍മേഷിനെതിരേ വകുപ്പുതല നടപടിക്ക് സാധ്യത. സംഭവത്തില്‍ ആഭ്യന്തരവകുപ്പ് അന്വേഷണം