കൊച്ചി മെട്രോ: സമയക്രമം പാലിച്ചാല്‍ ഭരണാനുമതി വൈകില്ല- കെ.എം. ചന്ദ്രശേഖരന്‍

സമയക്രമം പാലിച്ചാല്‍ കൊച്ചി മെട്രോ റെയിലിനു കേന്ദ്രമന്ത്രിസഭയുടെ അനുമതി ഫെബ്രുവരി അവസാനത്തോടെ ലഭിക്കുമെന്നു സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍

ഫ്ലവർഷോയുടെ മറവിൽ വൻ തട്ടിപ്പ്

തിരുവനന്തപുരം:അനന്തപുരിയുടെ ഉത്സവമായ പുഷ്പമേളയുടെ മറവിൽ പ്രമുഖ പത്രങ്ങളിലും എഫ്.എംകളിലും,ഓൺലൈനിലും പരസ്യം കൊടുത്താണു കനകക്കുന്നിൽ ജനുവരി 7 മുതൽ തട്ടിപ്പിനു തുടക്കം

മുല്ലപ്പെരിയാര്‍: വെള്ളവും വൈദ്യുതിയും പങ്കുവയ്ക്കുന്നതിന് കരാര്‍ ഉണ്ടാക്കണമെന്ന് കേരളം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിലെ വെള്ളവും വൈദ്യുതിയും പങ്കുവയ്ക്കുന്നതിന് സുപ്രീംകോടതി വ്യവസ്ഥയുണ്ടാക്കണമെന്ന് കേരളം ഉന്നതാധികാര സമിതിയെ അറിയിച്ചു. ഇരു സംസ്ഥാനങ്ങളുടെയും

നോക്കുകൂലിയില്ല; കൊച്ചിയില്‍ കയറ്റിറക്കുകൂലിയില്‍ വ്യക്തത

കൊച്ചി: വ്യാപാരേതര മേഖലയിലെ കയറ്റിറക്കുകൂലി ഏകീകരിക്കുന്നതോടെ കൊച്ചി നോക്കുകൂലി വിമുക്ത നഗരമാകുന്നു. എറണാകുളം ടൗണ്‍ ഹാളില്‍ 14നു നടക്കുന്ന ചടങ്ങില്‍

സെക്യൂരിറ്റി സെര്‍വ്വീസ് എംപ്ലോയിസ് അസോസിയേഷന്റെ വാഹന പ്രചരണ ജാഥ ആരംഭിച്ചു

ആള്‍ കേരള സെക്യൂരിറ്റി സര്‍വ്വീസ് എംപ്ലോയിസ് അസോസിയേഷന്റെ (ഐ.എന്‍.റ്റി.യു.സി) നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആരംഭിച്ച വാഹന പ്രചരണ ജാഥ

കൊച്ചി മെട്രോ അന്തിമതീരുമാനം നാളെ

കൊച്ചി മെട്രൊ നിർമ്മാണവുമായി ബന്ധപ്പെട്ട് അന്തിമതീരുമാനം നാളെ കൈക്കൊള്ളുമെന്ന് ഉമ്മൻ ചാണ്ടി.കഴിഞ്ഞ ദിവസം മെട്രൊ നിർമ്മാണവുമായി ബന്ധ്പ്പെട്ട് ഉമ്മൻചാണ്ടി ശ്രീധരൻ

പ്രവാസി ഇന്ത്യക്കാര്‍ക്ക് ആധാര്‍: ഉമ്മന്‍ ചാണ്ടി

ജയ്പൂര്‍: പ്രവാസി ഇന്ത്യക്കാര്‍ക്കു കൂടി ഏകീകൃത തിരിച്ചറിയില്‍ കാര്‍ഡ് (ആധാര്‍) നല്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി

സിപിഎമ്മിന്റെ കൂടെ നിന്നാല്‍ വളരാനാവില്ലെന്ന് സിപിഐ

ഇടുക്കി: സിപിഎമ്മിന്റെ കൂടെ നിന്നാല്‍ സിപിഐയ്ക്ക് വളരാനാവില്ലെന്ന് സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയകാര്യ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. സിപിഐ കോണ്‍ഗ്രസിനൊപ്പം

ഡെന്റല്‍ വിദ്യാര്‍ഥികളുടെ സമരം ആറു ദിവസം പിന്നിട്ടു

കോഴിക്കോട്: ഡെന്റല്‍ വിദ്യാര്‍ഥികളുടെ അനിശ്ചിതകാല സമരം ആറു ദിവസവും പിന്നിട്ടു.വായ്മൂടി കെട്ടിയാണ് ഇന്നലെ സമരം നടന്നത്. സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍

കനകക്കുന്നില്‍ പുഷ്പ- കൂണ്‍ പ്രദര്‍ശനം

അനന്തപുരിയെ വര്‍ണ്ണാഭമാക്കിക്കൊണ്ട് കനകക്കുന്നില്‍ പുഷ്‌പോത്സവവും കൂണ്‍മേളയും ആരംഭിച്ചു. തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയര്‍ ഹാപ്പികുമാറും എം.എല്‍.എ പാലോട് രവിയും ചേര്‍ന്ന്